Kerala PSC Malayalam General Knowledge Questions and Answers - 255

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

621. ഏറ്റവും വലിയ തടാകം ?


Answer:-കാസ്പിയാൻ കടൽ [Caspian Sea]

622. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്നത്?

Answer:-ഹൊയാങ്ഹോ [Yellow River or Huang He]

623. ഏത് രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്സ്‌ [Hyroglifics]?

Answer:-ഈജിപ്ത് [Egypt]

624. ആദ്യമായി ഹൈഡ്രജൻ ബോംബ്‌ [Hydrogen bomb or H-bomb] ഉണ്ടാക്കിയത്?

Answer:-എഡ്വേർഡ് ടെല്ലർ [Edward Teller]

625. ബൈഫോക്കൽ ലെൻസ്‌ [Bifocals Lens]കണ്ടുപിടിച്ചത്?

Answer:-ബെഞ്ചമിൻ ഫ്രാങ്ക്ളിൻ [Benjamin Franklin]

626. പാക് കടലിടുക്ക് [Palk Strait] ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്?

Answer:-ഇന്ത്യ-ശ്രീലങ്ക [ Tamil Nadu state of India and the Mannar district of the Northern Province of the island nation of Sri Lanka]

627. ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ ?

Answer:-സുന്ദർബൻസ് [Sundarbans]

628. ലോകത്തിലെ ഏറ്റവും വലിയ ദീപ സമൂഹം?

Answer:-ഇന്തോനേഷ്യ [Indonesia]

629. പാട്രിസ് ലുമുംബ [ Patrice Lumumba] ആരാണ്?

Answer:-കോംഗോയുടെ സ്വാതന്ത്ര്യസമര നായകൻ [Congolese independence leader]

630. ശക വർഷത്തിലെ ആദ്യത്തെ മാസം?

Answer:-ചൈത്രം 

631. ഇന്തോനേഷ്യയുടെ നാണയം?

Answer:-റുപ്പിയ 

632. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയ വർഷം ?

Answer:-1957 

633. പാടല നഗരം (Pink City) എന്നറിയപ്പെടുന്നത്?

Answer:-ജയ്പൂർ [Jaipur]

634. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

Answer:-എം.രാമുണ്ണി നായർ 

635. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ [International Court of Justice] ആസ്ഥാനം?

Answer:-ഹേഗ് [Hague, Netherlands]

636. ബംഗാളിൻറെ ദുഃഖം എന്നറിയപ്പെടുന്ന നദി?

Answer:-ദാമോദർ [Damodar River]

637. രണ്ടാം ലോകമഹായുദ്ധം [World War II] അവസാനിച്ച തിയതി?


Answer:-1945 September 2 

638. പിയറി ക്യുറി[ Pierre Curie ]ക്കൊപ്പം റേഡിയം [Radium] കണ്ടുപിടിച്ചത് ആരാണ്?

Answer:-മേരി ക്യുറി [Marie Curie]

639. ഇരുണ്ട ഭൂഖണ്ഡം [The Dark Continent] എന്നറിയപ്പെടുന്നത്?

Answer:-ആഫ്രിക്ക [Africa ]

640. പ്ലാസി യുദ്ധം [Battle of Plassey] നടന്ന വർഷം ?

Answer:-1757 



RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: