Kerala PSC Malayalam General Knowledge Questions and Answers - 253

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

581. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

Answer:- ക്ലിഫ് ഹൌസ് 

582. കേരളീയനായ ആദ്യ ഇന്ത്യൻ പ്രസിഡണ്ട്‌?

Answer:- കെ.ആർ.നാരായണൻ 

583. കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ട്രപതി?

Answer:- കെ.ആർ.നാരായണൻ 

584. കേരളത്തിലെ ആദ്യ ഗവർണർ?

Answer:-ബി.രാമകൃഷ്ണ റാവു 

585. കേരളത്തിലെ ഒന്നാം നിയമസഭയുടെ കാലാവധി?

Answer:-1957 ഏപ്രിൽ 1 മുതൽ 1959 ജൂലൈ 31 വരെ 

586. ഒന്നാം നിയമസഭയിലെ മുഖ്യമന്ത്രി?

Answer:-ഇ.എം.എസ്.നംമ്പൂതിരിപ്പാട് 

587. ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ?

Answer:-റോസമ്മ പുന്നൂസ് 

588. ഒന്നാം നിയമസഭയിലെ ഡപ്യുട്ടി സ്പീക്കർ ?

Answer:-കെ.ഒ.ആയിഷാഭായ് 

589. ഒന്നാം നിയമസഭയിലെ പ്രതിപക്ഷനേതാവ്?

Answer:-പി.ടി.ചാക്കോ 

590. ഒന്നാം നിയമസഭയിലെ ധനകാര്യ മന്ത്രി?

Answer:-സി.അച്യുതമേനോൻ 

591. ഒന്നാം നിയമസഭയിലെഅംഗങ്ങളുടെ എണ്ണം?

Answer:-127 

592. ഒന്നാം നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം?

Answer:-6 

593. ഒന്നാം നിയമസഭയിലെ സ്പീക്കർ ?

Answer:-ആർ.ശങ്കരനാരായണൻ തമ്പി 

594. ഒന്നാം നിയമസഭയിലെ തൊഴിൽ,ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

Answer:-ടി.വി.തോമസ്‌ 

595. ഒന്നാം നിയമസഭയിലെ ഭക്ഷ്യം, വനം വകുപ്പ് മന്ത്രി?

Answer:-കെ.സി.ജോർജ് 

596. ഒന്നാം നിയമസഭയിലെ വ്യവസായ വകുപ്പ് മന്ത്രി?

Answer:-കെ.പി.ഗോപാലൻ 

597. ഒന്നാം നിയമസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

Answer:-ടി.എ.മജീദ്‌ 

598. ഒന്നാം നിയമസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

Answer:-പി.കെ.ചാത്തൻ മാസ്റ്റർ 

599. ഒന്നാം നിയമസഭയിലെ വിദ്യാഭ്യാസം, സഹകരണ വകുപ്പ് മന്ത്രി?

Answer:-ജോസഫ് മുണ്ടശേരി 

600.  ഒന്നാം നിയമസഭയിലെ റവന്യു , എക്സൈസ് വകുപ്പ് മന്ത്രി?

Answer:-കെ.ആർ.ഗൗരിയമ്മ 

601.  ഒന്നാം നിയമസഭയിലെ വൈദ്യുതി, നിയമ വകുപ്പ് മന്ത്രി?

Answer:-വി.ആർ.കൃഷ്ണയ്യർ 

602.  ഒന്നാം നിയമസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രി?

Answer:-ഡോ.എ.ആർ.മേനോൻ 

RELATED POSTS

CONSTITUTION

Expected Malayalam Questions

KERALA

Post A Comment:

0 comments: