Daily Current Affairs 22nd November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1. ഇന്ത്യയുടെ അടുത്ത വർഷത്തെ റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വ ഒലോൻദ്‌ മുഖ്യാതിഥിയാകും.
2. ഐ.എസ്‌ ഭീകരരെ പൊതു ശത്രുവായി പ്രഖ്യാപിച്ച്‌ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.
3. യുദ്ധക്കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബംഗ്ലദേശിലെ രണ്ടു പ്രതിപക്ഷ നേതാക്കന്മാരെ തൂക്കിലേറ്റി.ജമാഅത്ത്‌ ഇസ്ലാമി സെക്രട്ടറി ജനറൽ അലി അഹ്‌സൻ മുഹമ്മദ്‌ മുജാഹിദ്‌, ബി.എൻ.പി നേതാവ്‌ സലാഹുദ്ദീൻ ചൗധരി എന്നിവരെയാണ്‌ തൂക്കിലേറ്റിയത്‌.
4. മലേഷ്യയിലെ ക്വാലലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി ഇന്ന് സമാപിക്കും.
5. കൈറോയിൽ നടക്കുന്ന ലോക സ്നൂക്കർ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പങ്കജ്‌ അഡ്വാനി കിരീടം നേടി.
6. ഈ വർഷത്തെ മികച്ച ഏഷ്യൻ വനിത ഫുട്ബോളർക്കുള്ള ഇംഗ്ലീഷ്‌ ഫുട്ബോൾ അസോസിയേഷൻ പുരസ്കാരം ഇന്ത്യയുടെ അദിതി ചൗഹാന്‌ ലഭിച്ചു.

RELATED POSTS

Daily Current Affairs

Post A Comment:

0 comments: