Daily Current Affairs 21th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1.ഏഷ്യൻ ഡവലപ്‌മെന്റ്‌ ബാങ്കിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായി ഇന്ത്യൻ വംശജയായ സ്വാതി ഭണ്ഡേക്കറെ യു.എസ്‌ പ്രസിഡന്റ്‌ നോമിനേറ്റ്‌ ചെയ്തു
2. ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്‌ കുമാറും ഉപമുഖ്യമന്ത്രിയായി ലാലു പ്രസാദ്‌ യാദവിന്റെ മകൻ തേജ്വസി യാദവും അധികാരമേറ്റു
3. നാൽപ്പത്തിയാറാമത്‌ ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേള ഗോവയിൽ കേന്ദ്ര വർത്താവിതരണ മന്ത്രി അരുൺ ജയ്‌റ്റിലി ഉദ്‌ഘാടനം ചെയ്തു.10 ദിവസം നീളുന്ന മേളയിൽ ഇരുനൂറിലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.'ദ മാൻ ഹൂ ന്യൂ ഇൻഫിനിറ്റിയാണ്‌' ഉദ്‌ഘാടന ചിത്രം
4. പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാകോയിലുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു
5. കേരള സ്റ്റേറ്റ്‌ അസസ്‌മെന്റ്‌ ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിൽ (KSAAC) ഡയറക്ടറായി ഡോ. സി.രാജശേഖരപിള്ളയെ നിയമിച്ചു
6. യു.കെ - കേരള ബിസിനസ്‌ ഫോറത്തിന്റെ 'വുമൺ അച്ചീവർ ഒഫ്‌ ദ ഇയർ' പുരസ്കാരം സംസ്ഥാന വനിത കമ്മീഷൻ അംഗം ജെ.പ്രമീളാദേവിക്ക്‌ ലഭിച്ചു
7. ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ബാറ്റ്‌സ്‌മാൻ എന്ന റെക്കോർഡ്‌ ജോസ്‌ ബട്ട്‌ലർ സ്വന്തമാക്കി.പാക്കിസ്ഥാനെതിരായ ഏകദിന മത്സരത്തിൽ 46 പന്തിൽ നിന്നായിരുന്നു ബട്ട്‌ലർ അതിവേഗ സെഞ്ച്വറി നേടിയത്‌

RELATED POSTS

Daily Current Affairs

Post A Comment:

0 comments: