Daily Current Affairs 16th November 2016

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1. G-20 ഉച്ചകോടിക്ക്‌ തുർക്കി നഗരമായ അന്റാലിയയിൽ തുടക്കമായി.തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ്‌ മുഖ്യ വിഷയങ്ങൾ .[The 10th summit of the Group of Twenty (G20) major economies started in ANTALYA, Turkey. G20 leaders will discuss the matters related with Terrorism and Climate Change.]


2. സ്വച്ഛ ഭാരത്‌ പദ്ധതിക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക സെസ്‌ പ്രാബല്യത്തിൽ വന്നു.സേവനങ്ങൾക്ക്‌ 0.5% അധിക സെസാണ്‌ ഈടാക്കുന്നത്‌. [Government of India to impose 0.5% Swachh Bharat cess on All taxable services including air travel, telephony, eating out and banking etc..]

3. ഇന്ത്യയിൽ നിന്നുള്ള ബീഫ് കാര ബീഫ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശ്‌, ആന്ധ്രാപ്രദേശ്‌, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ബീഫ് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്.

4. ലോകത്ത്‌ മികച്ച ഹോട്ടൽ സേവനം നൽകുന്ന നഗരങ്ങളുടെ പട്ടികയിൽ വയനാട്‌ ഒമ്പതാം സ്ഥാനം നേടി.ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹോട്ടൽ സെർച്ച്‌ വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളുടെ പട്ടികയിൽ ചൈനയിലെ ഫെങ്ങ്വാങ്ങ്‌ ആണ്‌ ഒന്നാം സ്ഥാനത്ത്‌.ഋഷികേശ്‌ 13 -ാം സ്ഥാനത്തെത്തി.

[Trivago a leading travel and hotel website came up with a study featuring Wayanad as the ninth best tourist destinations in the world on the basis of hotel services and value for money. Other Indian Cities are Rishikesh, Amritsar and Jaisalmer have also featured in the top 100 list.]

5. വടക്കൻ പാകിസ്ഥാനിൽ 73 വർഷം മുൻപ് പൂട്ടിയ സിഖ് ഗുരുദ്വാര വിശ്വാസികൾക്കായി തുറന്നു.

6. ചൈന ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ ലി സ്യുറെയ്ക്ക്‌ ലഭിച്ചു.ഫൈനലിൽ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ സൈന നെഹ്‌വാളിനെയാണ്‌ തോൽപ്പിച്ചാണ് ലി സ്യുറെ കിരീടം സ്വന്തമാക്കിയത്.

5. സച്ചിൻസ്‌ ബ്ലാസ്റ്റേഴ്‌സിനെതിരെ 3-0 ത്തിൽ  ജയം നേടി ഓൾ സ്റ്റാർസ്‌ സീരീസ്‌ ക്രിക്കറ്റ്‌ പരമ്പര വോൺ വാരിയേഴ്‌സ്‌ സ്വന്തമാക്കി.[Warne's Warriors Win Final Twenty20 by Four Wickets to Seal 3-0 Sweep Over Sachin's Blasters in Cricket All-Star Series]

6. കേരളത്തിലെ ആദ്യത്തെ ജയിൽ ഡോഗ്‌ സ്‌ക്വാഡ്‌ വിയ്യൂർ സെൻട്രൽ ജയിലിൽ നിലവിൽ വന്നു.

7. ആലിഫ്‌-2015 രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്‌ കൊച്ചിയിൽ തുടക്കമായി.

RELATED POSTS

Daily Current Affairs

Post A Comment:

0 comments: