Kerala PSC Malayalam General Knowledge Questions and Answers - 193

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
  1. മഹോദയപുരത്തിന്റെ ഇന്നത്തെ പേര് ?
  2. പെരുമാക്കന്മാരിൽ ആദ്യ പെരുമാൾ ?
  3. തരിസപ്പള്ളി ചെപ്പേടിൽ രേഖപ്പെടുത്തിയ രാജാവ് ?
  4.  പെരുമാൾ കാലഘട്ടത്തിലെ പ്രശസ്ത ജ്യോതി ശാസ്ത്രജ്ഞൻ ?
  5. ലഘുഭാസ്കരീയം എന്ന   ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചത് ?
  6. ഭാസ്കരരവി മനുകുലാദിത്യന്റെ ഭരണകാലത്തെ പ്രസിദ്ധമായ ലിഖിതം ?
  7. ജോസഫ് റബ്ബാൻ ആരായിരുന്നു ?
  8. അവസാനത്തെ പെരുമാൾ ഭരണാധികാരി ആരായിരുന്നു ?
  9. ചേര രാജകുമാരിയെ വിവാഹം കഴിച്ച ചോള രാജാവ് ?
  10. ചോളന്മാരുടെ ആക്രമണത്തെ കുറിച്ച് വിവരം നല്കുന്ന ശാസനം ?
  11. കേരളത്തിൽ ചോളന്മാരുടെ ആക്രമണത്തിനു ആദ്യമായി ഇരയായ സ്ഥലം ?
  12. പെരുമാൾ കാലഘട്ടത്തിലെ വ്യാപാര ഗിൽഡുകൾ ?
ഉത്തരങ്ങൾ   
  1. കൊടുങ്ങലൂര്
  2. രാജശേഖരൻ 
  3. സ്ഥാണു രവിവർമ്മ 
  4. ശങ്കരനാരായണൻ 
  5. ഭാസ്കരൻ 
  6. ജുത ശാസനം (JEWISH COPPER PLATES 1000 AD)
  7. ഭാസ്കരരവി രാജാവിൽ നിന്നും പ്രത്യേക അവകാശങ്ങളോടുകുടി 'അന്ജുവണ്ണ' സ്ഥാനം ലഭിച്ച ജൂത പ്രമാണി .
  8. രാമവർമ കുലശേഖരൻ 
  9. പരാന്തക ചോളൻ 
  10. തിരുവലങ്ങാട് ശാസനം 
  11. കാന്തള്ളൂർ ശാല 
  12. അന്ജുവണ്ണം , മണിഗ്രാമം , വളഞ്ചിയർ      

RELATED POSTS

Expected Malayalam Questions

KERALA

കേരള ചരിത്രം

Post A Comment:

0 comments: