Kerala PSC Malayalam General Knowledge Questions and Answers - 191

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

21. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
Answer :- ഈജിപ്ത്

22. ഇന്ത്യയിൽ സായുധസേനകളുടെ സുപ്രീം കമാണ്ടർ ആരാണ്?
Answer :- പ്രസിഡന്റ്

23. അടുക്കളയിൽ നിന്ന് അരങ്ങത്തെക്ക് എന്ന കൃതി രചിച്ചത് ആരാണ്?
Answer :- വി.ടി.ഭട്ടതിരിപ്പാട്

24. വർക്കല ഏത് ജില്ലയിലാണ് ?
Answer :- തിരുവനന്തപുരം

25. സോനൽ മാൻസിംഗ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ഒഡീസി

26. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
Answer :- മോഹൻ ജൊദാരോ

27. സലിം അലി ഏത് നിലയിലാണ് പ്രസിദ്ധൻ ?
Answer :- പക്ഷിശാസ്ത്രജ്ഞൻ

28. ലേക്ക് പാലസ് എവിടെയാണ്‌ ?
Answer :- ഉദയ്പൂർ

29. പുരാണപ്രകാരം, കേരളത്തെ കടൽ മാറ്റി സൃഷ്ടിച്ചത് ആരാണ്?
Answer :- പരശുരാമൻ

30. ആൽഗകൾ എവിടെ കാണപ്പെടുന്നു?
Answer :- ജലത്തിൽ 

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: