Kerala PSC Malayalam General Knowledge Questions and Answers - 192

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
31. നെഹ്രുവിനു ശേഷം ആക്ടിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആരാണ്?
Answer :- ഗുൽസാരിലാൽ നന്ദ

32. മാരുതി ഔദ്യോഗ് ഏത് ജാപ്പനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
Answer :- സുസുകി

33. ബേസ്ബോൾ ഏത് രാജ്യത്താണ് ഉദ്ഭവിച്ചത്?
Answer :- അമേരിക്ക

34. ഏത് രാജ്യത്തെ പോലീസിന്റെ ആസ്ഥാനമാണ്‌ Scotland yard എന്നറിയപ്പെടുന്നത്?
Answer :- ഇംഗ്ലണ്ട്

35. പല്ലില്ലാത്ത തിമിംഗലം?
Answer :- ബാലീൻ തിമിംഗലം
36. പാരാതെർമോന് അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം?
Answer :- ടെട്ടനി

37. പുഞ്ചക്കൃഷിയുടെ കാലം ?
Answer :- മേട മാസം

38. പദാർത്ഥങ്ങളിൽ ഏറ്റവും ചെറിയ കണമാണ് ?
Answer :- ആറ്റം

39. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
Answer :- ജോണ്‍ ഡാൾട്ടൻ

40. പദ്മനാഭസ്വാമിക്ഷേത്രം ഏത് രാജ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- തിരുവിതാംകൂർ 

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: