Kerala PSC Malayalam General Knowledge Questions and Answers - 189

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. കുളു താഴ്വര ഏത് സംസ്ഥാനത്താണ്?
Answer :- ഹിമാചൽ പ്രദേശ്‌

2. കോർബറ്റ് നാഷണൽ പാർക്ക്‌ ഏത് സംസ്ഥാനത്താണ്?
Answer :- ഉത്തരാഖണ്ഡ്

3. The Tribune ഏവിടെ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രമാണ്‌?
Answer :- ചണ്ഡിഘട്ട്

4. National Defence Academy എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- ഖടക്വാസ്‌ല

5. ജലിയാൻ വാലാ ബാഗ് ഏത് സംസ്ഥാനത്താണ്?
Answer :- പഞ്ചാബ്

6. United Nations പതാകയിലെ ചിത്രം ഏതാണ്?
Answer :- ഒലിവ് ശിഖിരങ്ങൾക്കിടയിൽ ലോക ഭുപടം

7. കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ്?
Answer :- പി.കുഞ്ഞിരാമൻ നായർ

8. വേളാങ്കണ്ണി ഏത് സംസ്ഥാനത്താണ് ?
Answer :- തമിഴ്നാട്

9. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
Answer :- ഇ.എം.എസ്


10. മുകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
Answer :- കർണാടകം 

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: