Kerala PSC Malayalam General Knowledge Questions and Answers - 188

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

1. കുവൈറ്റിലെ നാണയം ഏതാണ്?
Answer :- ദിനാർ 

2. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
Answer :- ആൽബർട്ട് ഐൻസ്റ്റീൻ 

3. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
Answer :- കരൾ 

4. സുവർണപഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
Answer :- മ്യാന്മാർ 

5. ലോകത്തിന്റെ മേൽക്കുര എന്നറിയപ്പെടുന്നത്?
Answer :- പാമീർ 


6. National Institute of Oceanography എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Answer :- പനാജി 

7. Asian Development Bank -ന്റെ ആസ്ഥാനം എവിടെയാണ്‌ ?
Answer :- മനില,ഫിലിപ്പെയ്ന്സ് 

8. ഗോൽഗുംബാസ് എവിടെയാണ്‌?
Answer :- ബീജാപൂർ 

9. ഇന്ത്യ ഗേറ്റ് എവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്?
Answer :- ന്യു ഡൽഹി 



10. ഓറോവില്ലി എവിടെയാണ്‌ ?
Answer :- പുതുച്ചേരി 

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: