Kerala PSC Malayalam General Knowledge Questions and Answers - 198

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

31. ഫ്രാൻസിനും ജർമനിക്കും ഇടയിലുള്ള അതിർത്തിരേഖ ഏതാണ്?


മാജിനോട്ട് ലൈൻ

32. ഇന്ത്യയിൽ മികച്ച പാർലമെന്റെറിയാന് നല്കുന്ന അവാർഡ് ഏത് നേതാവിന്റെ പേരിലാണ്?


ജി.ബി.പന്ത്

33. എവിടെയാണ് ശങ്കരദേവൻ ഭക്തിപ്രസ്ഥാനം പ്രചരിച്ചത്?


അസം

34. ആറ്റോമിക സംഖ്യ എന്ന് പറഞ്ഞാല അത് നുക്ലിയസിലുള്ള ?


പ്രോട്ടോണുകളുടെ എണ്ണം

35. രാഷ്ട്രഗുരു എന്ന് വിളിക്കുന്നത് ആരെയാണ്?


സുരേന്ദ്രനാഥ്‌ ബാനർജി

36. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം?


തളിക്കോട്ട യുദ്ധം (രാക്ഷസ തങ്ങടി ) 1565


37. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം ?


അലഹബാദ് കുംഭമേള

38. ശരീരവും മസ്തിഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി?


ഷ്രു

39. ഇന്ത്യയിൽ ആദ്യമായി എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ ലഭ്യമാക്കിയ ജില്ല ഏത്?


ദക്ഷിണ കാനറ

40. ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയത് ആരാണ്?


ഭാനു അത്തയ്യ

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: