വള്ളത്തോള്‍ പുരസ്‌കാരം

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------

വള്ളത്തോള്‍ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആണ് വള്ളത്തോള്‍ പുരസ്‌കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ പുരസ്‌കാരം.
പുരസ്‌കാരജേതാക്കള്‍
വര്‍ഷം - പേര്
1991 - പാലാ നാരായണന്‍ നായര്‍
1992 - ശൂരനാട് കുഞ്ഞന്‍ പിള്ള
1993 - ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീര്‍
1994 - പൊന്‍കുന്നം വര്‍ക്കി
1995 - എം.പി. അപ്പന്‍
1996 - തകഴി ശിവശങ്കരപ്പിള്ള
1997 - അക്കിത്തം അച്യുതന്‍നമ്പൂതിരി
1998 - അക്കിത്തം അച്യുതന്‍നമ്പൂതിരി
1999 - ഡോ. കെ.എം. ജോര്‍ജ്
2000 - പി. ഭാസ്‌കരന്‍
2001 - ടി. പത്മനാഭന്‍
2002 - ഡോ. എം. ലീലാവതി
2003 - സുഗതകുമാരി
2004 - കെ. അയ്യപ്പപ്പണിക്കര്‍
2005 - എം.ടി. വാസുദേവന്‍ നായര്‍
2006 - ഒ. എന്‍. വി. കുറുപ്പ്
2007 - സുകുമാര്‍ അഴീക്കോട്
2008 - പുതുശ്ശേരി രാമചന്ദ്രന്‍
2009 - കാവാലം നാരായണപണിക്കര്‍
2010 - വിഷ്ണുനാരായണന്‍ നമ്പൂതിരി
2011 - സി.രാധാകൃഷ്ണൻ 
2012 - യൂസഫലി കേച്ചേരി 
2013 - പെരുമ്പടവം ശ്രീധരൻ 
2014 - പി.നാരായണക്കുറുപ്പ് 
2015 -
2016 -

RELATED POSTS

പുരസ്കാരങ്ങൾ/അവാർഡുകൾ

സാഹിത്യം

സാഹിത്യ പുരസ്‌കാരം

Post A Comment:

0 comments: