പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക ട്രസ്റ്റ് 1996 മുതല്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ഡോ. സുകുമാര്‍ അഴീക്കോട് അദ്ധ്യക്ഷനായുള്ള പി. സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നല്‍കുന്നത്. പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവും ശില്പഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം വര്‍ഷം - കവിത - ഗ്രന്ഥകര്‍ത്താവ്
 1997 - മലയാളം - സച്ചിദാനന്ദന്‍
 1998 - ചന്ദനനാഴി - പ്രഭാവര്‍മ്മ
 1999 - ഉത്സവബലി - പുതുശ്ശേരി രാമചന്ദ്രന്‍
 2000 - മറവി എഴുതുന്നത് - ദേശമംഗലം രാമകൃഷ്ണന്‍
 2001 - മഴതന്‍ മറ്റേതോ മുഖം - വിജയലക്ഷ്മി
 2002 - ഈ പുരാതന കിന്നരം - ഒ.എന്‍.വി. കുറുപ്പ്
 2003 - സമസ്തകേരളം പി.ഒ. - ഡി. വിനയചന്ദ്രന്‍
 2004 - ഒറ്റയാള്‍ പട്ടാളം - ചെമ്മനം ചാക്കോ
 2005 - ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ഭാഗം - രണ്ട് - ആറ്റൂര്‍ രവിവര്‍മ്മ
2006 - കെ. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ - ഡോ. കെ. അയ്യപ്പപ്പണിക്കര്‍
2007 - മണലെഴുത്ത് - സുഗതകുമാരി
 2008 - ഉത്തരായണം - വിഷ്ണുനാരായണന്‍ നമ്പൂതിരി
 2009 - സുഷുംനയിലെ സംഗീതം - പി. കെ. ഗോപി
Share it:

പുരസ്കാരങ്ങൾ/അവാർഡുകൾ

സാഹിത്യം

സാഹിത്യ പുരസ്‌കാരം

Post A Comment:

0 comments: