Kerala PSC Malayalam General Knowledge Questions and Answers - 173 (തകഴി ശിവശങ്കരപ്പിള്ള )

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

1.  1984-ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായത് ആരാണ്?
2. ഏഴുത്തച്ഛൻ അവാർഡ് രണ്ടാമതായി (1994) ലഭിച്ചത് ആർക്കാണ് ?
3. കേരള മോപ്പിസാങ് എന്നറിയപ്പെട്ടത് ആരാണ്?
4. പ്രശസ്തനായ ഒരു മലയാള സാഹിത്യകാരന്റെ ആദ്യ നോവലാണ്‌ ത്യാഗത്തിന്റെ ഫലം. നോവലിസ്റ്റ് ആരാണ്?
5. കേന്ദ്ര സാഹിത്യ അക്കാദമി (1980) അവാർഡിന് അർഹമായ ചെമ്മീൻ എന്ന നോവൽ രചിച്ചത് ആരാണ്?
6. കേരള സാഹിത്യ അക്കാദമി (1965) അവാർഡിന് അർഹമായ ഏണിപ്പടികൾ  എന്ന നോവൽ രചിച്ചത് ആരാണ്?
7. കുട്ടനാടൻ കർഷകത്തൊഴിലാളികലുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന രണ്ടിടങ്ങഴി രചിച്ചത് ആരാണ്?
8. ഓർമകളുടെ ഓളങ്ങളിൽ എന്ന ആത്മകഥ ആരുടേതാണ് ?
9. എന്റെ വക്കീൽ ജീവിതം എന്ന ആത്മകഥ ആരുടേതാണ് ?
10. എന്റെ ബാല്യകാല കഥ എന്ന ആത്മകഥ ആരുടേതാണ് ?
11. കുട്ടനാടിന്റെ ഇതിഹാസകാരൻ ആരാണ്?
12. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തലയോട് എന്ന നോവൽ രചിച്ചത് ആരാണ്?
13. വെള്ളപ്പൊക്കത്തിൽ എന്ന കഥ രചിച്ചത് ആരാണ്?
14. പട്ടാളക്കാരൻ എന്ന കഥ  രചിച്ചത് ആരാണ്?
15. ശങ്കരമംഗലം ഏത് സാഹിത്യകാരന്റെ ഭവനമാണ്?
16. ഒരു നോവലിസ്റ്റ് രചിച്ച ഏക നാടകമാണ് തോറ്റില്ല. രചയിതാവാര്?

ഉത്തരം :- തകഴി ശിവശങ്കരപ്പിള്ള
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

വ്യക്തികൾ വിശേഷങ്ങൾ

Post A Comment:

0 comments: