Kerala PSC Malayalam General Knowledge Questions and Answers - 182

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam |  Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. കേരളത്തിൽ പുകയില കൃഷിക്ക് പേരുകേട്ട പ്രദേശം?
Answer :- നീലേശ്വരം ,കാസർഗോഡ്‌

2. എൻഡോസൾഫാൻ കീടനാശിനി ദുരന്തം വിതച്ചത് കേരളത്തിലെ ഏത് ജില്ലയിൽ?
Answer :- കാസർഗോഡ്‌

3. 'പാഴ്ഭൂമിയിലെ കല്പവൃക്ഷം' എന്നറിയപ്പെടുന്നത്?
Answer :- കശുമാവ്

4. കശുമാവിനെ കേരളത്തിലെത്തിച്ചത് ?
Answer :- പോർച്ചുഗീസുകാർ

5.  ഏറ്റവും കൂടുതൽ കശുവണ്ടി ഉദ്പാദിപ്പിക്കുന്ന ജില്ല?
Answer :- കണ്ണൂർ
6. കശുവണ്ടി വ്യവസായത്തിന് പേരുകേട്ട ജില്ല?
Answer :- കൊല്ലം

7. കശുമാവിന്റെ ജന്മദേശം?
Answer :-  ബ്രസീൽ

8. കശുമാവ് കൃഷിക്ക് ഏറ്റവും ഭീഷണിയായ കീടം?
Answer :- തേയിലക്കൊതുക്

9. ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം?
Answer :-  നെല്ലിയാമ്പതി

10. നെല്ലിയാമ്പതി ഏത് ജില്ലയിലാണ്?

Answer :- പാലക്കാട്‌
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

KERALA

കാര്‍ഷിക കേരളം

കാർഷിക രംഗം

Post A Comment:

0 comments: