Kerala PSC Malayalam General Knowledge Questions and Answers - 177

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

1. 'അവസാനത്തെ അത്താഴം'എന്ന ചിത്രത്തിന്റെ സ്രഷ്ടാവ് ?
Answer :- ലിയനാഡോ ഡാവിഞ്ചി

2. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡ് ?
Answer :- ദാദാ സാഹെബ് ഫാൽക്കെ അവാർഡ്

3. തെയ്യം മറ്റൊരു പേരിലും അറിയപ്പെടുന്നു, ഏത്?
Answer :- കളിയാട്ടം

4. ഭാരതത്തിന്റെ ദേശീയ നൃത്തം എന്ന് അറിയപ്പെടുന്നത് ഏത് നൃത്തം?
Answer :- ഭരതനാട്യം

5. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത് ഏത് നൃത്തരൂപമാണ് ?
Answer :- ഭരതനാട്യം

6. കഥക് നൃത്തം ഏത് സംസ്ഥാനത്താണ് ഉദ്ഭവിച്ചത് ?
Answer :- ഉത്തർപ്രദേശ്‌

7. സംഗീത നാടക അക്കാദമി ഏറ്റവും ഒടുവിലായി Classical നൃത്തരൂപമായി അംഗീകരിച്ചത് ഏത് നൃത്തരൂപത്തെയാണ്?
Answer :- സാത്രിയ,ആസാം

8. ഇന്ത്യയുടെ ഏറ്റവും പുരാതനവും ഇപ്പോഴും നിലനിൽക്കുന്നതുമായ നൃത്തരൂപമേത് ?
Answer :- ഒഡീസി

9. കഥകളി സംഗീതം ഏത് ഭാഷയിലാണ്?
Answer :- മണിപ്രവാളം

10. കേരളത്തിന്റെ ഏത് നൃത്തനാടകത്തെയാണ്‌ Classical നൃത്തരൂപമായി അംഗീകരിച്ചിരിക്കുന്നത്?
Answer :- കഥകളി


-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

KERALA

സംസ്കാരികം

Post A Comment:

0 comments: