Kerala PSC Malayalam General Knowledge Questions and Answers - 176

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

1.  കൃഷ്ണനാട്ടം രൂപകല്പന ചെയ്തത് ആരാണ്?
Answer :- മാനവദേവൻ

2. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ ആരാണ്?
Answer :- എം.എസ്.സുബ്ബുലക്ഷ്മി

3. കടമ്മനിട്ട എന്ന സ്ഥലവുമായി ബന്ധപ്പെട്ട അനുഷ്ടാന കലാരൂപം ഏതാണ്?
Answer :-  പടയണി

4. ദേശീയപുരസ്കാരം ലഭിച്ച ആദ്യ മലയാള സിനിമ?
Answer :- നീലക്കുയിൽ

5. കിഷോർകുമാർ ഏത് മലയാള സിനിമയിലാണ് പാടിയത്?
Answer :- അയോധ്യ

6. പത്മശ്രീ ലഭിച്ച ആദ്യ സിനിമാ നടി ?
Answer :- നർഗീസ് ദത്ത്


7. 'The Blue Boys' എന്ന വിഖ്യാതമായ ചിത്രം ആരുടെ?
Answer :- തോമസ്‌ ഗെയിൻസ് ബറോ

8. വി.എസ്.വല്ല്യത്താൻ ഏത് മേഖലയിൽ പ്രശസ്തനാണ്?
Answer :- ചിത്രരചന

9.'സാംബ' നൃത്തത്തിന് പ്രസിദ്ധിനേടിയ രാജ്യം?
Answer :- ബ്രസീൽ

10. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
Answer :-  സാമവേദം


-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

KERALA

സംസ്കാരികം

Post A Comment:

0 comments: