Kerala PSC Malayalam General Knowledge Questions and Answers - 186

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
അന്താരാഷ്ട്ര മണ്ണ്‍ വർഷം 2015 


  1. ഭൂമിയുടെ ത്വക്ക് (Skin of the Earth) എന്നറിയപ്പെടുന്നത് മണ്ണാണ്. 
  2. മണ്ണിനെക്കുറിച്ചുള്ള പഠനം പ്രധാനമായും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. എഡാഫോളജി(Edaphology)യും പെഡോളജി(Pedology)യും.
  3. മണ്ണിന്റെ രൂപാവത്കരണം, വർഗീകരണം, അവയുടെ വിതരണം തുടങ്ങിയവ പഠനവിധേയമാക്കുന്നതാണ് പെഡോളജി (Pedology).
  4. ജീവജാലങ്ങൾക്കുമേലെയുള്ള മണ്ണിന്റെ സ്വാധീനത്തെക്കുറിച്ചു പഠിക്കുന്നതാണ് എഡാഫോളജി (Edaphology).
  5. ഭൗമോപരിതലത്തിലെ പാറയുടെ മുകളിലായി കാണപ്പെടുന്ന ഇളക്കമുള്ള ഭാഗം അഥവാ മണ്ണിന്റെ വിളിപ്പേരാണ് റിഗോലിത്ത്.
  6. മണ്ണ്‍ വലിച്ചെടുക്കുന്ന രണ്ട് വാതകങ്ങളാണ് ഒക്സ്സിജ (Oxygen) നും മീഥൈൻ (Methane) എന്നിവ.
  7. മണ്ണ്‍ പുറത്തു വിടുന്ന വാതകങ്ങളാന് നൈട്രസ് ഒക്സൈഡ് (Nitrous oxide), കാർബണ്‍ ഡൈഒക്സൈഡ് (Carbon dioxide)എന്നിവ.
  8. മണ്ണിന്റെ താപനില കൂടുകയാണെങ്കിൽ അത് മണ്ണിലെ സുക്ഷ്മജീവികൾ പുറം തള്ളുന്ന  കാർബണ്‍ ഡൈഒക്സൈഡിന്റെ  (Carbon dioxide) അളവ് വർദ്ധിപ്പിക്കും. ഇത് ആഗോള താപനത്തിന് കൂടുതൽ ആക്കം നല്കും.
  9. സാധാരണയായി മേൽമണ്ണിന് മൂന്ന് പാളികൾ ഉണ്ടാവും അവ A-Horaizon,B--Horaizon,C-Horaizon എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്.
  10. മണ്ണിലെ ജൈവമേഖല മിക്കവാറും A-Horaizon,B-Horaizon പരിമിതപ്പെടുന്ന തരത്തിലാണ് കാണപ്പെടുന്നത്.


-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

മണ്ണ്

Post A Comment:

0 comments: