Kerala PSC Malayalam General Knowledge Questions and Answers - 172 (കേരളം )

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

1. കേരളത്തിലെ ഏറ്റവും പഴക്കമുള്ള സിറ്റി കോർപ്പറേഷൻ?
Answer :- തിരുവനന്തപുരം (Thiruvananthapuram)

2. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം?
Answer :- മുന്നാർ

3. കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ ?
Answer :- കണ്ണൂർ

4. കേരളത്തിൽ ഏറ്റവും കുറച്ചു കാലം മന്ത്രിയായ വ്യക്തി?
Answer :- എം.പി.വീരേന്ദ്രകുമാർ

5. കേരളത്തിൽ ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയത് ആരാണ്?
Answer :- കെ.കരുണാകരൻ

6. കേരളത്തിൽ ഏറ്റവും കുറച്ച് കാലം എം.എൽ.എ ആയിരുന്ന വ്യക്തി?
Answer :- സി.ഹരിദാസ്

7. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല?
Answer :-  കൊല്ലം

8. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി
Answer :- കെ.എം.മാണി

9. ആദ്യ കേരള മന്ത്രി സഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്ര മന്ത്രിമാർ ഉണ്ടായിരുന്നു?
Answer :- 11

10. കേരളത്തിൽ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്ന ദിവസം?
Answer :- 1957 ഏപ്രിൽ 5
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

1 comments:

  1. മുകളില് കൊടുത്തിട്ടുള്ള ചോദ്യത്തുരങ്ങളുടെ ബാത്തി ലഭ്യമല്ലെ....ഒരു മറുപടി പ്രതീക്ഷിക്കുന്നു...

    ReplyDelete