Kerala PSC Malayalam General Knowledge Questions and Answers - 169

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
 നവോത്ഥാനം - 02
16. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിതമായത് ഏവിടെ?

Answer :- കറുകച്ചാൽ 

17.  ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം ?
Answer :- 1852 

18. ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർത്ഥ പേര്?
Answer :- കാരാട്ട് ഗോവിന്ദൻ കുട്ടി മേനോൻ 

19. ശ്രീ നാരായണ ഗുരു 1916-ൽ സന്ദർശിച്ച മഹാൻ?
Answer :- രമണ മഹർഷി 

20. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?

Answer :- മന്നത്ത് പദ്മനാഭൻ 

21. ശ്രീനാരായണ ഗുരു ആരെയാണു് 1925-ൽ തന്റെ പിൻഗാമിയായി നിർദ്ദേശിച്ചത് ?
Answer :- ബോധാനന്ദ 

22. ശ്രീ നാരായണ ഗുരു ഒടുവിൽ പങ്കെടുത്ത SNDP യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
Answer :- പള്ളുരുത്തി 

23. ശ്രീനാരായണ ഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
Answer :- ചട്ടമ്പി സ്വാമികൾക്ക് 

24. ശ്രീനാരായണ ഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
Answer :- കലവൻകോട് 

25. 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ ?

Answer :- മന്നത്ത് പദ്മനാഭൻ 

26. ശ്രീനാരായണ ഗുരുവിന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം?
Answer :- മരുത്വാമല 

27. അയ്യാ വൈകുണ്ഠ സ്വാമികളുടെ ബാല്യകാല നാമം?
Answer :- മുത്തുക്കുട്ടി 

28. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്?
Answer :- ജി.ശങ്കരക്കുറുപ്പ് 

29. മന്നത്ത് പദ്മനാഭന്റെ ആത്മകഥ?
Answer :- എന്റെ ജീവിത സ്മരണകൾ 

30. ആദ്ധ്യാത്മികയുദ്ധം രചിച്ചത്?
Answer :- വാഗ്ഭടാനന്ദൻ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

നവോത്ഥാനം

Post A Comment:

0 comments: