PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
A] Frédéric Passy Nobel Peace Prize
B] Henry Dunant Nobel Peace Prize
C] Sully Prudhomme Literature Nobel Prize
D] Wilhelm Röntgen Physics Nobel Prize
E] Emil von Behring Physiology Nobel Prize
F] Jacobus Henricus van 't Hoff Chemistry Nobel Prize
2. ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം നടന്ന വർഷം (കൊൽക്കത്ത).
4. വയനാട്ടിലെ ഏടയ്ക്കൽ ഗുഹകളെക്കുറിച്ച് ആദ്യമായി ആധികാരിക പഠനം നടത്തിയ വർഷം .
5. ചൈനയിൽ ബോക്സർ ലഹള അവസാനിച്ച വർഷം .
6. ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരിയായ വിക്ടോറിയ രാജ്ഞി അന്തരിച്ച വർഷം .
7. വാൾട്ട് ഡിസ്നി ജനിച്ച വർഷം .
8. തിയോഡോർ റുസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റ് ആയ വർഷം .
9. പഞാബിൽ നിന്ന് North-West Frontier Province രൂപവത്കരിച്ച വർഷം .
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Best Site for Kerala PSC Study-Notes and MCQ
ReplyDelete