PSC Malayalam Questions and Answers - 163

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
തിരഞ്ഞെടുപ്പ് - 01
------------------ 
1. പൊതു തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
Answer :- ഇന്ത്യ 


2.  ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ദിവസം?
Answer :- 1951 ഒക്ടോബർ 25 

3. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന അവസാന ദിവസം?
Answer :-  1952 ഫെബ്രുവരി 21 

4. ഏത് സംസ്ഥാനത്താണ് ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചത്?
Answer :- ഹിമാചൽ പ്രദേശ്‌ 

5.  ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്?
Answer :- 489 

6. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് നേടിയത്?
Answer :- 364

7. ഒന്നാം ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ഏതായിരുന്നു?
Answer :-  സി.പി.ഐ 

8. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലത്തിലാണ് സി.പി.ഐ ജയിച്ചത്?
Answer :- 16 

9. ഒന്നാം ലോകസഭയിലെ ആകെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു?
Answer :-  44.87%


10. ആദ്യ ലോകസഭ നിലവിൽ വന്നത് എന്നാണ്?
Answer :- 1952 ഏപ്രിൽ 17 

11. ആദ്യ ലോകസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നാണ്?
Answer :- 1952 മെയ്‌ 13 


12. എത്ര നോമിനേറ്റഡ്  അംഗങ്ങൾ ആണ് ഒന്നാം ലോകസഭയിൽ ഉണ്ടായിരുന്നത്?
Answer :-  10 

13. നോമിനേറ്റഡ്  അംഗങ്ങൾ ഉൾപ്പെടെ ഒന്നാം ലോകസഭയിൽ ഉണ്ടായിരുന്ന അംഗസംഖ്യ?
Answer :- 499 

14. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛെദം വഴിയാണ് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത്?
Answer :- 331 

15. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പ് എന്നാണ് തുടങ്ങിയത്?
Answer :- 1957 ഫെബ്രുവരി 24 

16. രണ്ടാം ലോകസഭ തിരഞ്ഞെടുപ്പ് അവസാനിച്ചത് എന്നാണ്?
Answer :- 1957 മാർച്ച്‌ 14 

17. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ എത്ര സീറ്റ് നേടി?
Answer :- 371/494 

18. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ CPI എത്ര സീറ്റ് നേടി?
Answer :- 27 

19. രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ എത്രയായിരുന്നു ലോകസഭയുടെ അംഗസംഖ്യ?
Answer :- 506 (494+12)

20. അംഗസംഖ്യ 506 ആകാൻ കാരണം?
Answer :- 1956-ലെ സംസ്ഥാന പുന:സംഘടനയെ തുടർന്ന് നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണയവും നടന്നു. ഇതോടെ നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ ഉൾപ്പെടെ 506 അംഗങ്ങൾ ആയി.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Current Affairs 4 LGS

Expected Malayalam Questions

Kerala PSC Selected Questions

LDC

LPSA

UPSA

VEO

തിരഞ്ഞെടുപ്പ്

ലോകസഭ

Post A Comment:

0 comments: