PSC Malayalam Questions and Answers - 162

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
281. അമേരിക്കയിലെ ഏറ്റവും വലിയ നഗരം ഏതാണ്?
Answer :- ന്യൂയോർക്ക് 


282. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏതാണ്?
Answer :-ഡെന്മാർക്ക്‌ 

283. അസ്വാൻ അണക്കെട്ട് ഏത് രാജ്യത്താണ് ?
Answer :-  ഈജിപ്ത് 

284. മഹാറാണി ഗുഹ ഏത് രാജ്യത്താണ്?
Answer :-ഇന്തോനേഷ്യ 

285. മദർലാൻഡ്‌ പ്രതിമ ഏത് രാജ്യത്താണ് ?
Answer :-  റഷ്യ 

286. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ്?
Answer :-സെയ്ഷൽസ് 

287. ഏറ്റവും കൂടുതൽ Administrative Divisions ഉള്ള രാജ്യം ഏതാണ്?
Answer :-  ബ്രിട്ടണ്‍ 

288. 1999-ൽ സ്വാതന്ത്ര്യം ലഭിക്കും മുൻപ് ഈസ്റ്റ്‌ ടിമൂർ ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു?
Answer :-ഇന്തോനേഷ്യ 

289. അൾജീരിയ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് രാജ്യം ഏതാണ്?
Answer :-  സൗദി അറേബ്യ 

290. തൃശൂർ നഗരത്തിന്റെ ശില്പി ആരാണ്?
Answer :-ശക്തൻ തമ്പുരാൻ 

291. സത്യാഗ്രഹം ബലവാന്മാരുടെ ഉപകരണമാണ് എന്ന് പറഞ്ഞത് ആരാണ്?
Answer :-  ഗാന്ധിജി 


292. എവിടുത്തെ പാർലമെന്റ് ആണ് സ്റ്റോർട്ടിംഗ് ?
Answer :-  നോർവേ 

293. തുളു ഉൾപ്പെടുന്ന ഭാഷാ ഗോത്രം ഏതാണ്?
Answer :- ദ്രാവിഡ ഭാഷാ ഗോത്രം 

294. എം.ജി.സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ്?
Answer :-യു.ആർ.അനന്തമൂർത്തി 

295. സത്യജിത് റായിയുടെ പാഥേർ പാഞ്ചാലി , അപരാജിത തുടങ്ങിയ സിനിമകളുടെ മൂലകഥ ആരുടെയാണ് ?
Answer :-  വിതിഭൂഷൻ ബന്ദോപാധ്യായ 

296. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി ആരാണ്?
Answer :-നീലം സഞ്ജീവറെഡ്‌ഡി 

297. Wasteland ഏഴുതിയത് ആരാണ്?
Answer :-  ടി.എസ്.ഏലിയററ് 

298. ലോകത്തിലെ ഏറ്റവും വലിയ പർവതം ഏതാണ്?
Answer :-എവറസ്റ്റ് 

299. രാജ്യസഭ എന്നാണ് നിലവിൽ വന്നത്?
Answer :-  1952 ഏപ്രിൽ 3 

300. Indian Opinion-ന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
Answer :-മൻസൂഖ് ലാൽ നാസർ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: