PSC Malayalam Questions and Answers - 160

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
241.പാക്കിസ്ഥാൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ആരാണ്?
Answer :-  റഹ്മത്ത് അലി 


242. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- ഈജിപ്ത് 

243. പീരങ്കി ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ്?
Answer :-   ചൈന 

244. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- തായ് ലാൻഡ്‌ 

245. പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ്?
Answer :-   കാനഡ

246. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ രാജ്യം ഏതാണ്?
Answer :- ഡെന്മാർക്ക്‌ 

247. ഫിജിയുടെ തലസ്ഥാനം ഏതാണ്?
Answer :-   സുവ 

248. ബാഡ്മിന്റൻ എന്ന പേരുള്ള രണ്ട് ഗ്രാമങ്ങളുള്ള രാജ്യം ഏതാണ്?
Answer :- ഇംഗ്ലണ്ട് 

249. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോൻ ബംഗ്ലാ രചിച്ചത് ആരാണ്?
Answer :-   രവീന്ദ്ര നാഥ ടാഗോർ 

250. ബംഗ്ലാദേശിന്റെ നാണയം ഏതാണ്?
Answer :- ടാക്ക 

251. ബംഗ്ലാദേശിന്റെ തലസ്ഥാനം ഏതാണ്?
Answer :-   ധാക്ക 


252. ഫ്രഞ്ചു സുഡാന്റെ പുതിയ പേര് ഏന്താണ്?
Answer :- മാലി 

253.  ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാജ്യം ഏതാണ്?
Answer :- നോർവേ 

254. ഏറ്റവും കനത്ത ബോംബിംങ്ങിന് വിധേയമായ രാജ്യം ഏതാണ്?
Answer :-   ലാവോസ് 

255. പുരാതന നഗരമായ ട്രോയിയുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് കാണപ്പെടുന്നത്?
Answer :- തുർക്കി 

256. ലോകത്തിലെ ഒരെഒരു ജൂത രാഷ്ട്രം ഏതാണ്?
Answer :-   ഇസ്രയേൽ 

257. പാകിസ്ഥാന്റെ സാംസ്കാരിക തലസ്ഥാനം ആയി കണക്കാക്കപ്പെടുന്നത്?
Answer :- ലാഹോർ 

258. ശ്രീലങ്കയുടെ പഴയ പേര് എന്തായിരുന്നു?
Answer :-   സിലോണ്‍ 

259. മാവോറിസ് ഗോത്രത്തെ കാണപ്പെടുന്നത് എവിടെയാണ്?
Answer :- ന്യുസിലൻഡ് 

260. യൂറോപ്പിലെ ഒരെഒരു മുസ്ലീം രാജ്യം ഏതാണ്?
Answer :-   അർബേനിയ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: