PSC Malayalam Questions and Answers - 158

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------

201. മാസ്കുകളുടെ നഗരം എന്നറിയപെടുന്നത് ?
Answer :- വെനീസ് 

202. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയം നാട് എന്നറിയപ്പെടുന്നത്?
Answer :-ദക്ഷിണാഫ്രിക്ക 

203. ഗ്വാണ്ടിനാമോ ജയിൽ ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്?
Answer :-  ക്യൂബ 

204. ചിത്രലതകൊട്ടാരത്തിൽ താമസിക്കുന്നത് ഏത് രാജകുടുംബമാണ് ?
Answer :-തായ് ലൻഡ്‌

205. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം?
Answer :-  ബ്രസീൽ 

206. ലോകത്തെ ഏറ്റവും ചെറിയ കരബന്ധിത രാജ്യം?
Answer :-വത്തിക്കാൻ 

207. ടോംഗോയുടെ പഴയ പേര് എന്താണ്?
Answer :-  Friendly Island 

208. Doishland എന്ന പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു?
Answer :-ജർമ്മനി 

209. ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം?
Answer :-  ബ്രസീൽ 

210. തലൈമാന്നാർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Answer :-ശ്രീലങ്ക 


211. ലോകത്തേറ്റവും കൂടുതൽ Newsprint ഉദ്പാദിപ്പിക്കുന്ന രാജ്യം?
Answer :-  കാനഡ 

212. ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ്?
Answer :-ബ്രസീൽ 

213. പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനം ഏതാണ്?
Answer :-  കറാച്ചി 

214. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം ഏതാണ്?
Answer :-ലോസോത്തോ 

215. ബർമ(മ്യാന്മാർ)യിലെ നാണയം ഏതാണ്?
Answer :-ക്യാറ്റ് 

216. ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏതാണ്?
Answer :-  ബീർ ശ്രേഷ്ഠതോ 

217. ഭുട്ടാന്റെ തലസ്ഥാനം ഏതാണ്?
Answer :-തിബു 

218. ഭുഗോളത്തിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ഏതാണ്?
Answer :-  വെല്ലിംഗ്ടൻ 

219. ഫ്രാൻസിനും ജർമനിക്കും ഇടയിൽ ഉള്ള അതിർത്തിരേഖ ഏതാണ്?
Answer :-മാജിനോട്ട് ലൈൻ 

220. ഫ്രാൻസിന്റെ ആണവ പരീക്ഷണ കേന്ദ്രം ഏതാണ്?
Answer :-  മുറുറോ അറ്റോൾ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: