PSC Malayalam Questions and Answers - 157

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------

181. ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം ഏതാണ്?
Answer :- United States of America

182.സ്ഥാപകൻ ഉള്ള മതങ്ങളിൽ വച്ച് ഏറ്റവും പ്രാചീനമായത് ഏത് മതം?
Answer :-  ജൂതമതം 

183. ഇന്ത്യയിലെ ഏറ്റവും വലിയ ന്യുനപക്ഷ മതവിഭാഗം?
Answer :-മുസ്ലീം 

184. അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാർത്ഥ പേര്?
Answer :-  മീര റിച്ചാർഡ്‌ 

185. മലയാളി എന്ന രാഷ്ട്രീയ മാസിക തുടങ്ങിയത് ആരാണ്?
Answer :- സി.കൃഷ്ണപിള്ള 

186. അസമിലെ പ്രധാന ഉത്സവം?
Answer :- ബിഹു  

187. മഹാരാഷ്ട്രയിൽ കുംഭമേള നടക്കുന്ന സ്ഥലം ഏതാണ്?
Answer :- നാസിക് 

188. മുകാംബിക ക്ഷേത്രം ഏവിടെയാണ്‌ ?
Answer :-  കൊല്ലൂർ 

189. ഇന്ത്യയിൽ പാഴ്സികൾ ആദ്യമായി താവളമടിച്ച സ്ഥലം?
Answer :- സജ്ജാം 


190.  ഇന്ത്യയിലെ മതവിഭാഗങ്ങളിൽ സാക്ഷരതയിൽ ഏറ്റവും മുന്നിൽ ഉള്ളത്?
Answer :-ജൈനന്മാർ 

191. ഉറുസ് ഏത് മതക്കാരുടെ ആഘോഷമാണ്?
Answer :-  ഇസ്ലാം 

192. ഉഡ്വാഡ ഏത് മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധമാണ് ?
Answer :-പാഴ്‌സി 

193. ലിംഗായത്തുകളുടെ ആരാധനാമൂർത്തി ആരാണ്?
Answer :-  ശിവൻ 

194. ലുൻ യു എന്ന ഗ്രന്ഥം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കണ്‍ഫ്യുഷ്യനിസം 

195. ലൂഥറനിസം പിറവികൊണ്ട വൻകര ഏതാണ്?
Answer :-  യൂറോപ്പ് 

196. ഏറ്റവും കൂടുതൽ നഗരവത്കരിക്കപ്പെട്ടീട്ടുള്ള ഇന്ത്യയിലെ മതവിഭാഗം ഏതാണ്?
Answer :- പാഴ്‌സി 

197.  ന്യുയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ്?
Answer :- അറ്റ്‌ലാന്റിക് സമുദ്രം 

198. പട്ട്, കളിമണ്‍പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം?
Answer :-  ചൈന 

199. പാകിസ്താന്റെ തലസ്ഥാനം ഏതാണ്?
Answer :-ഇസ്ലാമാബാദ് 

200. മാല ദ്വീപ്‌ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
Answer :-  ഇന്ത്യൻ മഹാസമുദ്രം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: