PSC Malayalam Questions and Answers - 156

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------

161. കുരുക്ഷേത്രയുദ്ധഭൂമി ഏത് സംസ്ഥാനത്താണ്?
Answer :- ഹരിയാന

162. ഇന്ത്യയിലെ ആദ്യ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമിക്കപ്പെട്ടത്?
Answer :- കേരളം

163. നവീകരണ പ്രസ്ഥാനം സ്വിറ്റ്സർലണ്ടിൽ അറിയപ്പെട്ട പേര്?
Answer :-  കാൽവനിസം 

164. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ആഘോഷം?
Answer :- ഹോളി 

165.  നടരാജക്ഷേത്രം എവിടെയാണ്?
Answer :- ചിദംബരം 

166. പറയിപെറ്റ പന്തീരുകുലത്തിലെ ഏക വനിത ആരാണ്?
Answer :- കാരയ്ക്കലമ്മ 

167.  പഴയനിയമത്തിൽ മോസസ്, ദൈവത്തിന്റെ പത്തുകൽപ്പനകൾ സ്വീകരിച്ച സിനായ് പർവതം ഏത് രാജ്യത്താണ്?
Answer :- ഈജിപ്ത് 

168.  പാർഥിനോണ്‍ ക്ഷേത്രം ഏത് രാജ്യത്താണ്?
Answer :-ഗ്രീസ് 

169. ബുദ്ധമത രാജ്യങ്ങളുള്ള വൻകര ഏതാണ്?
Answer :-  ഏഷ്യ 


170. ബദരീനാഥക്ഷേത്രം സ്ഥാപിച്ചത് ആരാണ്?
Answer :-ആദിശങ്കരൻ 

171. ക്രിസ്തുമത സുവിശേഷങ്ങളുടെ എണ്ണം എത്ര?
Answer :-   4 

172. ഗ്രിഗോറിയൻ കലണ്ടറിലെ അവസാന മാസം ഏതാണ്?
Answer :-ഡിസംബർ 

173. മഹാഭാരതത്തിലെ അവസാന പർവ്വം ഏതാണ്?
Answer :-   സ്വർഗാരോഹണ പർവ്വം 

174. അങ്കോർ വാറ്റിലെ ക്ഷേത്രം ഏത് ദേവന് സമർപ്പിച്ചിരിക്കുന്നു?
Answer :- വിഷ്ണു 

175. അമേരിക്കയിലെ പ്രധാന മതം ഏതാണ് ?
Answer :-ക്രിസ്തുമതം 

176. മംഗളാ ദേവി ക്ഷേത്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Answer :-   ഇടുക്കി 

177. ആന്ധ്രാപ്രദേശിലെ (നിലവിൽ തെലങ്കാനയിൽ) പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം?
Answer :- നാഗാർജ്ജുനകോണ്ട 

178. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഴക്കമുള്ള ജുതപ്പള്ളി ?
Answer :-  മട്ടാഞ്ചേരി 

179. ഇന്ത്യയിലെ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?
Answer :- ഭുവനേശ്വർ 

180.  ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളത്?
Answer :- തിരുപ്പതി ക്ഷേത്രം 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: