PSC Malayalam Questions and Answers - 155

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
141. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ബുദ്ധമതകേന്ദ്രം?
Answer :- അമരാവതി 

142. മഹാബോധി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- ബോധ്ഗയ 

143.  മാർപ്പാപ്പമാർ ഏത് പട്ടണത്തിലെ ബിഷപ്പ് കൂടിയാണ്?
Answer :- റോം 

144. മീരാദേവിയുടെ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- ചിത്തോർഗഢ് 

145. മുസ്ലീങ്ങളുടെ എണ്ണത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
Answer :- 2 

146.  മുഹമ്മദ്‌ നബിയുടെ കബറിടം എവിടെയാണ്?
Answer :- മദ്ദീന 

147. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മോണാസ്റ്റ്രി ?
Answer :- തവാങ് 

148. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി?
Answer :-  രാമേശ്വരം ക്ഷേത്രത്തിൽ 

149. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാര ?
Answer :- സുവർണ്ണക്ഷേത്രം 

150. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ സീസണ്‍ വരുമാനമുള്ളത്?
Answer :-  ശബരിമല 

151. ഏറ്റവും കൂടുതൽ ബുദ്ധമതക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര 

152. ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യം?
Answer :- ഇന്ത്യ 

153.  ഏത് ദൈവത്തെയാണ് നായനാർമാർ ആരാധിക്കുന്നത്?
Answer :- ശിവൻ 

154.  കാമാഖ്യക്ഷേത്രം ഏത് സംസ്ഥാനത്താണ്?
Answer :- അസ്സം 

155.  ഷിയാ മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ കർബാല ഏത് രാജ്യത്താണ്?
Answer :- ഇറാഖ് 

156. ഹിജ്റ വർഷത്തിലെ അവസാന മാസം ഏതാണ്?
Answer :- ദുൽഹജ് 

157. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന രാജ്യം?
Answer :- ജനീവ 

158. റോമിലെ ബിഷപ്പ് ഏത് രാജ്യത്തെ രാഷ്ട്രത്തലവൻ കൂടിയാണ്?
Answer :-  റോം 

159. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം ?
Answer :-അലഹബാദ്‌ കുംഭമേള 

160. റോമൻ പുരാണങ്ങളിൽ ബുദ്ധിയുടെ അധിദേവത ആരാണ്?
Answer :-  മിനർവ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: