PSC Malayalam Questions and Answers - 154

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
121. ശ്രീപേരുംപുത്തുരിൽ ജനിച്ച വൈഷ്ണവ ആചാര്യൻ?
Answer :-  രാമാനുജൻ

122. ഗ്രീക്ക് പുരാണങ്ങളിൽ ബുദ്ധിയുടെ ദേവത?
Answer :-  അഥീന 

123. ഗ്രീക്ക് പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ്?
Answer :-സിയുസ് 

124. ബ്ലാക്ക്‌ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
Answer :-  സുര്യക്ഷേത്രം, കൊണാർക്ക്‌ 

125. ത്രിപുരസുന്ദരി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :-ത്രിപുര 

126. അധിവർഷങ്ങളിൽ പുതിയൊരു മാസം ഉള്ള കലണ്ടർ?
Answer :-  യഹുദ കലണ്ടർ 
127. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം ഏതാണ് ?
Answer :-ഉജ്ജയിനി 

128.അനലക്സ് എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ ഗ്രന്ഥം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :-  കണ്‍ഫ്യുഷനിസം 

129. അമർനാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം ഏതാണ്?
Answer :- പഹൽഗാം 

130. അമർനാഥ് തീർഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്? 
Answer :-  ജമ്മു കാശ്മീർ 

131. അമരാവതിയും നാഗാർജ്ജുനകോണ്ടയും ഏത് മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം ?
Answer :-ബുദ്ധമതം 

132. മഹാഭാരത യുദ്ധത്തിൽ കൗരവരെ ആനപ്പടയുമായി സഹായിച്ച രാജാവ്?
Answer :-  ഭഗദത്തൻ 

133. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം?
Answer :-ഗണേശ ചതുർഥി 

134. ആരാധനാലയങ്ങൾ ഇല്ലാത്ത മതം ഏതാണ്?
Answer :-  കണ്‍ഫ്യുഷനിസം

135. ഏറ്റവും പ്രാചീനമായ മതം ഏതാണ്?
Answer :- ഹിന്ദുമതം 

136. ബുദ്ധമതക്കാർ ഏറ്റവും കൂടുതൽ  ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
Answer :- മഹാരാഷ്ട്ര 
137.  ഏത് ഭുകണ്ഡത്തിലാണ് എല്ലാ രാജ്യങ്ങളുടെയും മതം ക്രിസ്തുമതം ആയിട്ടുള്ളത്?
Answer :-വടക്കേ അമേരിക്ക

138. അക്ഷാർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
Answer :-  ഗുജറാത്ത്‌ 

139. അമർനാഥിലെ ആരാധനാമൂർത്തി ആരാണ്?
Answer :-ശിവൻ 

140. അർജുനൻ എന്ന കഥാപാത്രം ഏത് ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :-  മഹാഭാരതം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

Post A Comment:

0 comments: