PSC Malayalam Questions and Answers - 151

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
51. ക്വീൻ സിറ്റി എന്നറിയപ്പെടുന്നത്?
Answer :- ഫിലാഡെൽഫിയ 

52.  സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ഹിരോഷിമ 

53. ധവള പാത എന്നറിയപ്പെടുന്നത്?
Answer :-  ബ്രോഡ് വേ, ന്യുയോർക്ക് 

54. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്?
Answer :- ഉദകമണ്ഡലം 

55. ന്യുയോർക്ക് നഗരത്തിന്റെ കണ്ണ്‍ എന്നറിയപ്പെടുന്നത്?
Answer :- ന്യു ആംസ്റ്റർഡാം 

56. ഗ്രീസിന്റെ കണ്ണ്‍ എന്നറിയപ്പെടുന്നത്?
Answer :- ഏഥൻസ് 

57. അഗ്നിയുടെ ദ്വീപ്‌ എന്നറിയപ്പെടുന്ന രാജ്യം?
Answer :- ഐസ് ലൻഡ്‌ 

58. മരുഭുകണ്ഡം എന്നറിയപ്പെടുന്നത്?
Answer :- അന്റാർട്ടിക്ക 

59. മുസ്ലീംപള്ളികളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ധാക്ക 

60. അമേരിക്കയിലെ സുവർണസംസ്ഥാനം എന്നറിയപ്പെടുന്നത്?
Answer :- കാലിഫോർണിയ 

61. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ന്യുയോർക്ക് 

62. യുറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം?
Answer :- ബെൽജിയം 

63. ഇന്ത്യയിൽ കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- കൊൽക്കത്ത 

64. ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
Answer :- മസൂറി 

65. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം?
Answer :- കട്ടക്ക് 

66. കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
Answer :- പൂനെ 

67.ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- ഫിൻലന്റ് 

68. യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത്?
Answer :-  ഗൾഫ് സ്ട്രീം 

69. അലഹബാദിന്റെ പഴയ പേര്?
Answer :- പ്രയാഗ് 

70. യൂറോപ്പിന്റെ പണിപ്പുര  എന്നറിയപ്പെടുന്നത്?
Answer :- ബെൽജിയം 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: