PSC Malayalam Questions and Answers - 150

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
31. കിഴക്കിന്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- മേഘാലയ 

32. പോർബന്തറിന്റെ പഴയ പേര് എന്താണ്?
Answer :- സുദാമാപുരി 

33. ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം?
Answer :- മെക്സിക്കോ 

34. കേരളത്തിന്റെ അക്ഷരനഗരം എന്നറിയപ്പെടുന്നത്?
Answer :- കോട്ടയം 

35.  കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് ?
Answer :- ഇസ്താംൻബുൾ 

36. പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്?
Answer :- റോം 

37. നിതാന്ത ഹരിതാഭയുറെ നാട് എന്നറിയപ്പെടുന്നത്?
Answer :- നേറ്റാൾ 

38. പതിനായിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- അമേരിക്കയിലെ മിനസോട്ട 

39. ഫ്ലോട്ടിംഗ് സിറ്റി എന്നറിയപ്പെടുന്നത്?
Answer :- വെനീസ് 

40.  ബാൾക്കൻസിന്റെ പാരീസ് എന്നറിയപ്പെടുന്നത്?
Answer :- ബുക്കാറസ്റ്റ്‌ 

41. ഇന്ത്യയുടെ പുന്തോട്ട നഗരം എന്നറിയപ്പെടുന്നത്?
Answer :- ബംഗളുരു 

42. ഇന്ത്യയുടെ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്നത്?
Answer :- ബംഗലുരു 

43.  രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്നത്?
Answer :- തീബ്സ് 

44. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?
Answer :- ധർമശാല 

45. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
Answer :- ഫ്ലോറൻസ് നൈറ്റിംഗേൾ 

46. കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്നത്?
Answer :- ഗോവ 

47. കശ്മീർ സിംഹം എന്നറിയപ്പെട്ട നേതാവ്?
Answer :- ഷേക്ക്‌ അബ്ദുള്ള 

48. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്?
Answer :- സാൻഫ്രാൻസിസ്കോ 

49. പ്രകാശത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ഫ്രാൻസ് 

50. പസഫിക്കിന്റെ മുത്ത് എന്നറിയപ്പെടുന്നത്?
Answer :-ഗുയയാക്വിൽ തുറമുഖം 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

അപരനാമങ്ങൾ

Post A Comment:

0 comments: