മാഗ്നീഷ്യം (Mg)

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
മൂലകങ്ങളെ അറിയാം
--------------------------
കണ്ടുപിടിച്ചവർ :- ജോസഫ് ബ്ലാക്ക്, ഏച്ച്.സി.ഓർസ്റ്റെഡ് 
അവസ്ഥ :- ഖരം 
കണ്ടുപിടിച്ച വർഷം :- 1755 - ൽ കണ്ടെത്തി 1825-ൽ വേർതിരിച്ചു 
ആറ്റോമിക നമ്പർ :- 12 
ആറ്റോമിക മാസ് :- 24.3050 
സാന്ദ്രത :- 1.738 g/cm3
Electro Negativity :- 1.21 
Melting Point :- 648.85 ഡിഗ്രി സെൽഷ്യസ്
Boiling Point :- 1090  ഡിഗ്രി സെൽഷ്യസ്
അയോണികരണ ഊർജ്ജം :- 737.7 
ഐസോടോപ്പുകളുടെ എണ്ണം :- 12 
പ്രത്യേകതകൾ 
1. ഭാരം കുറഞ്ഞതും എന്നാൽ ഉറപ്പുള്ളതുമായ ലോഹം.
2. വെള്ളിയുടെ നിറം.
3.ഭുമിയിലെ എല്ലാ ജീവികൾക്കും അത്യന്താപേക്ഷിതമായ ഒരു മൂലകമാണ് ഇത്.
4. ഹരിതകത്തിലെ അടിസ്ഥാനഘടകമായ മാഗ്നീഷ്യം 1808-ൽ സർ ഹംഫ്രി ഡേവിയാണ് കണ്ടെത്തിയത്.
5. 'തെസലി' (Thessaly)യിലെ ഒരു ജില്ലയായ Magnesia (ഗ്രീക്ക്) യിൽ നിന്നാണ് നാമത്തിന്റെ ഉത്ഭവം.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

മൂലകങ്ങളെ അറിയാം

Post A Comment:

0 comments: