അലുമിനിയം (Al)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
മൂലകങ്ങളെ അറിയാം
--------------------------

ആദ്യമായി അലുമിനിയത്തെ വേർതിരിച്ച് എടുത്തത് :-  H.C.ഓർസ്റ്റെഡ് (1825)
ആദ്യമായി അലുമിനിയത്തെ തിരിച്ചറിഞ്ഞത് :- ഫ്രെഡറിക് വോളർ (1827)

അവസ്ഥ :- ഖരം 
കണ്ടുപിടിച്ച വർഷം :- 1825 
ആറ്റോമിക നമ്പർ :- 13 
ആറ്റോമിക മാസ് :- 26.9815 
സാന്ദ്രത :- 2.698 g/cm3
Electro Negativity :- 1.51 
Melting Point :- 660.37 ഡിഗ്രി സെൽഷ്യസ്

Boiling Point :- 2467  ഡിഗ്രി സെൽഷ്യസ്
അയോണികരണ ഊർജ്ജം :- 577.4 
ഐസോടോപ്പുകളുടെ എണ്ണം :- 11 
പ്രത്യേകതകൾ 
1. ഭാരം കുറഞ്ഞ ലോഹം.
2. വെള്ളനിറമുള്ള ലോഹം.
3. ഭുവല്ക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം.
4. അലുമിനിയത്തിന്റെ അധികമായ ഉപയോഗം അൽഷിമേഴ്സിന് കാരണമാകുന്നു.
5. ആലം എന്നർത്ഥമുള്ള 'alumen' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്   നാമത്തിന്റെ ഉത്ഭവം.

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

മൂലകങ്ങളെ അറിയാം

Post A Comment:

0 comments: