PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
2. പൂർണ മൊബൈൽ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യൻ ജില്ല ഏതാണ്?
3. കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥാപിതമായ പിരപ്പൻകോട് ഏത് ജില്ലയിലാണ്?
4. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ഏത് ജില്ലയിലാണ്?
5. തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയായ വിഴിഞ്ഞം ഏത് ജില്ലയിലാണ്?
6. കേരളത്തിലെ ആദ്യ തുറന്ന ജയിലായ നെട്ടുകാൽത്തേരി ഏത് ജില്ലയിലാണ്?
7. കേരളത്തിലെ ആദ്യ വനിതാ ജയിൽ സ്ഥാപിതമായ നെയ്യാറ്റിൻകര ഏത് ജില്ലയിലാണ്?
8. കേരളത്തിലെ ആദ്യ സംയോജിത ചെക്ക്പോസ്റ്റ് ഏത് ജില്ലയിലാണ്?
9. കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല ഏതാണ്?
10. കേരളത്തിൽ മഴ കുറച്ചു ലഭിക്കുന്ന ജില്ല ഏതാണ്?
ഉത്തരം :- തിരുവനന്തപുരം
-------------------------
----------------
1. ആദ്യത്തെ സായാഹ്ന കോടതി എവിടെ സ്ഥാപിതമായി?2. പൂർണ മൊബൈൽ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യൻ ജില്ല ഏതാണ്?
3. കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥാപിതമായ പിരപ്പൻകോട് ഏത് ജില്ലയിലാണ്?
4. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ഏത് ജില്ലയിലാണ്?
5. തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയായ വിഴിഞ്ഞം ഏത് ജില്ലയിലാണ്?
6. കേരളത്തിലെ ആദ്യ തുറന്ന ജയിലായ നെട്ടുകാൽത്തേരി ഏത് ജില്ലയിലാണ്?
7. കേരളത്തിലെ ആദ്യ വനിതാ ജയിൽ സ്ഥാപിതമായ നെയ്യാറ്റിൻകര ഏത് ജില്ലയിലാണ്?
8. കേരളത്തിലെ ആദ്യ സംയോജിത ചെക്ക്പോസ്റ്റ് ഏത് ജില്ലയിലാണ്?
9. കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല ഏതാണ്?
10. കേരളത്തിൽ മഴ കുറച്ചു ലഭിക്കുന്ന ജില്ല ഏതാണ്?
ഉത്തരം :- തിരുവനന്തപുരം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: