PSC Malayalam Current Affairs Questions and Answers - 001

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. റോബോട്ടിക് സുരക്ഷാ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ വിമാനത്താവളം ( ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളം) ഏതാണ്?
ഉത്തരം :- നെടുമ്പാശ്ശേരി

2. 2014 ആഗസ്റ്റിൽ ഫിലിപ്പീൻസിലും ചൈനയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഏതാണ്?
ഉത്തരം :-രമമസണ്‍ 

3. ടൈം മാഗസിൻ 'ഭാവിയുടെ നേതാവായി' തിരഞ്ഞെടുത്ത ഇന്ത്യൻ വംശജനായ യുവ വസ്തുശില്പി ആരാണ്?
ഉത്തരം :-  അലോക് ഷെട്ടി 

4. 2014 സെപ്റ്റംബർ 30-ന് പ്രവർത്തനം അവസാനിപ്പിച്ച ഗുഗിളിന്റെ സമൂഹിക മാധ്യമം ഏതാണ്?
ഉത്തരം :- ഓർക്കുട്ട് 

5.  ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിന്റെ ഉത്ഘാടന ചടങ്ങിലെ മാർച്ച്‌ പാസ്റ്റിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയേന്തിയത് ആരാണ്?
ഉത്തരം :- സർദാർ സിംഗ് (ഹോക്കി ക്യാപ്ടൻ)

6. 2014-ലെ ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും വലിയ സമ്പന്നൻ ആരാണ്?
ഉത്തരം :- ബിൽ ഗേറ്റ്സ് 

7. അടുത്തെയിടെ അന്തരിച്ച നിയോ റിയലിസ്റ്റ് ചിത്രമായ 'ന്യൂസ്‌ പേപ്പർ ബോയി'യുടെ സംവിധായകൻ ആരാണ്?
ഉത്തരം :-  പി.രാംദാസ് 

8. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്ക് അനുസരിച്ച് ഇന്ത്യയിൽ സ്കൂളിൽ പോകാത്ത എത്ര കുട്ടികൾ ഉണ്ട്?
ഉത്തരം :- 10 ലക്ഷം 

9. പതിനേഴാമത് ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെങ്കലം നേടിയ മലയാളി താരം ?
ഉത്തരം :-ദീപിക പള്ളിക്കൽ 

10. ഗ്രാൻഡ്‌സ്ലാം ചെസ് ഫൈനൽ എന്നറിയപ്പെടുന്ന ബിൽബാവോ ചെസ് മാസ്റ്റെഴ്സ് ടുർണമെന്റിൽ കിരീടം ലഭിച്ചത് ആർക്കാണ് ?
ഉത്തരം :-  വിശ്വനാഥ്‌ ആനന്ദ് 

11. ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ പുരുഷവിഭാഗം എയർ പിസ്റ്റളിൽ കിരീടം ലഭിച്ചത് ആർക്കാണ് ?
ഉത്തരം :-ജിത്തുറായ് 

12. ജനഹിത പരിശോധനയിൽ വിഭജനത്തെ എതിർത്ത്, ബ്രിട്ടനിൽ നിന്ന് വെർപെട്ട് സ്വതന്ത്ര രാജ്യമാകേണ്ടെന്ന് വിധിയുണ്ടായ രാജ്യം ഏത് ?
ഉത്തരം :-  സ്കോട്ട്ലാൻഡ് 

13. 2014-ൽ കുട്ടികൾക്ക് ദയാവധം അനുവദിച്ച രാജ്യം?
ഉത്തരം :- ബെൽജിയം 

14. ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആരാണ്?
ഉത്തരം :- യോഗേശ്വർ ദത്ത് 

15. 2014-ലെ ലോക ഹൃദയദിനത്തിലെ സന്ദേശം എന്തായിരുന്നു?
ഉത്തരം :-  Heart Healthy Environment Live work, Play and Joine

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Current Affairs

Post A Comment:

0 comments: