Current Affairs for LGS Exam 2014 in Malayalam - 1

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. എത്രാമത്തെ ലോകസഭാ തിരഞ്ഞെടുപ്പാണ് അടുത്ത് നടന്നത്?
Answer :- 16

2. ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭുരിപക്ഷത്തിൽ വിജയിച്ചത് ആരാണ്?
Answer :- നരേന്ദ്രമോഡി 

3. കേരളത്തിനായി കേന്ദ്രം അടുത്തെയിടെ അനുവദിച്ച ഐ.ഐ.ടി എവിടെയാണ് വരുന്നത്?
Answer :- പാലക്കാട് 

4. ഏത് വർഷത്തിന് മുൻപ് അച്ചടിച്ച കറൻസി നോട്ടുകളാണ് 2015 ജനുവരി 1 മുതൽ പിൻവലിക്കുന്നത് ?
Answer :- 2005 

5. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി?
Answer :- ആനന്ദിബെൻ പട്ടേൽ 

6. ഭാരതീയ മഹിളാ ബാങ്ക് ആരംഭിച്ച വർഷം ?
Answer :- 2013 

7. ആരുടെ ജന്മദിനത്തിലാണ് ഭാരതീയ മഹിളാബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത്?
Answer :- ഇന്ദിരാഗാന്ധിയുടെ 

8. ഇന്ത്യയിൽ ആദ്യ സമ്പൂർണ വനിതാ ബ്രാഞ്ച് ആരംഭിച്ച ഇൻഷുറൻസ് കമ്പനി?
Answer :-  ബജാജ് അലയൻസ് 

9. ലോകസഭയുടെ സ്പീക്കർ ആകുന്ന രണ്ടാമത്തെ വനിത ?
Answer :- സുമിത്ര മഹാജൻ 

10. പുതുതായി നിലവിൽ വന്ന തെലിങ്കാന സംസ്ഥാനം വലുപ്പത്തിൽ എത്രമതാണ് ?
Answer :- 12 

11. ഇന്ത്യയിൽ ആദ്യമായി ഇ-മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം?
Answer :- മധ്യപ്രദേശ് 

12. കേരളം വലുപ്പത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇടയിൽ എത്രാമതാണ്?
Answer :- 22 

13. 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി നിലവിൽ വന്നതെവിടെ?
Answer :- ഡൽഹി 

14. 2014-ലെ 65-ആം റിപ്പബ്ലിക് ദിനാഘോഷത്തിലെ അതിഥി ആരായിരുന്നു?
Answer :-  ഷിൻസേ ആബേ (ജപ്പാൻ പ്രധാനമന്ത്രി)

15. വെള്ളത്തിനടിയിൽ നിന്നും ശബ്ദാതിവേഗ ക്രുസ് മിസൈൽ പരീക്ഷിച്ച ആദ്യ രാജ്യം?
Answer :- ഇന്ത്യ



-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Current Affairs 4 LGS

Post A Comment:

0 comments: