PSC Malayalam Questions and Answers - 122 (അതിർത്തിരേഖകൾ)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
38-ആം സമാന്തരരേഖ 
  •  ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയെയും വേർതിരിക്കുന്നു.
  • രണ്ടാം ലോകമഹായുദ്ധശേഷം നിലവിൽ വന്നു.
  • ജപ്പാനാണ് റഷ്യയുടെ മുൻപാകെ ഈ നിർദ്ദേശം സമർപ്പിച്ചത്.
  • ഡീൻ.റസ്ക്, ചാൾസ് ബോണ്‍ സ്റ്റീൽ എന്നീ യു.എസ് നാവികർ തയ്യാറാക്കി.
  • 1945 ആഗസ്റ്റ്‌ 10,11 തിയതികളിൽ രേഖപ്പെടുത്തി.
  • 1948-ൽ ഇത് അതിർത്തി രേഖയാക്കി.
  • 1950 ജൂണ്‍ 25-ന് വടക്കൻ കൊറിയ 38-ആം സമാന്തരരേഖ കടന്ന് ദക്ഷിണകൊറിയയെ ആക്രമിച്ചു, കൊറിയൻ യുദ്ധം തുടങ്ങി.
  • 1953-ൽ 38-ആം സമാന്തരരേഖയുടെ മധ്യത്തിലൂടെ രേഖ വീണ്ടും വരച്ചു. ഇത് കൊറിയകൾ തമ്മിലുള്ള പുതിയ അതിർത്തിയായി.
ഓഡർ-നിസ്സേ രേഖ 
  • പോളണ്ടും ജർമനിയും തമ്മിലുള്ള അതിർത്തിരേഖ.
  • ഓഡസും നിസ്സേയും നദികളുടെ പേരാണ്.
  • പോട്ട്സ് ഡാം കോണ്‍ഫറൻസ് സമയത്താണ് ഈ അതിർത്തി സംബന്ധിച്ച ധാരണ ആദ്യമായി ഉണ്ടായത്.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

1 comments: