PSC Malayalam Questions and Answers - 120 (അതിർത്തിരേഖകൾ)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
പാക് കടലിടുക്ക്
  • ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നു.
  • റോബർട്ട് പാക് എന്ന British Governor പേരിൽ അറിയപ്പെടുന്നു.
  • മദ്രാസ്‌ Governor ആയിരുന്നു പാക്.
  • പാക് കടലിടുക്കിൽ വൈഗൈ ഉൾപ്പെടെ നിരവധി നദികൾ ഒഴുകിയെത്തുന്നു.
  • ആഡംസ് ബ്രിഡ്ജ് എന്ന രാമസേതു ധനുഷ്കോടി മുതൽ രാമേശ്വരം വരെയും തലൈമാന്നാർ മുതൽ മാന്നാർ വരെയും ഈ കടലിടുക്കിലുണ്ട്.
  • 64 മുതൽ 140 കിലോമീറ്റർ വരെ വീതിയുണ്ട് ഈ കടലിടുക്കിന്.
മാജിനോട്ട് രേഖ
  • Germany, France എന്നിവയെ തമ്മിൽ വേർതിരിക്കുന്നു.
  • ആന്ദ്രേ മാജിനോട്ട് എന്ന French മന്ത്രിയുടെ പേരിൽ പ്രസിദ്ധം.
  • കോണ്‍ക്രീറ്റ്, സ്റ്റീൽ എന്നിവ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.
  • 1930 - 1940 എന്നീ വർഷങ്ങൾക്ക് ഇടയിൽ നിർമിച്ചു.
  • French നിയന്ത്രണത്തിൽ.
  • STG എന്ന വിഭാഗം പണിതത്.
  • മാർഷൽ ജെഫ്രിയാണിത്‌ നിർദ്ദേശിച്ചത്.
  • അൽസാക്-ലൊറൈൻ സംരക്ഷണമായിരുന്നു പ്രധാന French ലക്‌ഷ്യം. ഇത് ഒരു തർക്കപ്രദേശമാണ്.
  • 20 മുതൽ 25 കിലോമീറ്റർ വരെ വീതിയുണ്ട് പലയിടത്തും.
  • 1969-വരെ പണി പുരോഗമിച്ചു.
  • രണ്ടാം ലോക മഹായുദ്ധത്തിൽ German ആക്രമണം വൈകിപ്പിക്കാൻ ഈ രേഖയിലൂടെ France-ന് സാധിച്ചു.
  • Switzerland, Luxembourg, Belgium എന്നിവിടങ്ങളിലേക്ക് Germany-ക്ക് പെട്ടെന്ന് ആക്രമണം നടത്താൻ കഴിയാതിരുന്നതിന് ഒരു കാരണം ഈ രേഖയാണ്.
  • ഇന്നും നിയന്ത്രണരേഖയായി തുടരുന്നു.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: