PSC Malayalam Questions and Answers - 118

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
126. ഇന്ത്യയെ തെക്കേയിന്ത്യ വടക്കേയിന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന പാർവതനിരയേത്?
Answer :-വിന്ധ്യൻ 

127.പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാത ഏതാണ് ?
Answer :-  പാലക്കാട് ചുരം

128. ഗംഗാനദിയിലെ പ്രധാന പോഷക നദി ഏതാണ് ?
Answer :- യമുന

129. ഇന്ത്യയിലെ ഏറ്റവും നീളമുള്ള അണക്കെട്ട് ഏതാണ് ?
Answer :- ഹിരാക്കുഡ്

130. അലമാട്ടി അണക്കെട്ട് ഏതു നദിക്കു കുറുകെയാണ്?
Answer :- കൃഷ്ണ

131. ഏറ്റവും നീളമുള്ള ദേശീയപാത ഏതാണ് ?
Answer :- NH 7

132. ഇന്ത്യയിൽ ആദ്യമായി യാത്രാത്തീവണ്ടി ഓടിയ വർഷം ഏതാണ് ?
Answer :- 1853

133. കൊങ്കണ്‍ റെയിൽവേയുടെ നീളമെത്ര ?
Answer :- 760 കിലോമീറ്റർ

135. ഇന്ത്യയിൽ എത്ര റെയിൽവേ മേഖലകൾ ഉണ്ട്?
Answer :- 16

136. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
Answer :- ന്യു ഡൽഹി

137. ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ്‌ എവിടെയാണ്?
Answer :- വിശാഖപട്ടണം

138. ചന്ദ്രയാൻ ഒന്ന് പര്യവേഷണവാഹനം വിക്ഷേപിച്ചത് എന്ന്?
Answer :- 2008 ഒക്ടോബർ 22

139. ആർട്ടിക് മേഖലയിൽ ഇന്ത്യ തുറന്ന ആദ്യ പര്യവേക്ഷണകേന്ദ്രം ഏതാണ് ?
Answer :- ഹിമാദ്രി

140. രാജീവ്‌ ഗാന്ധി അക്ഷയ-ഊർജ ദിവസമായി ആചരിക്കുന്നത് എന്നാണ്?
Answer :- ആഗസ്റ്റ്‌ 20

141. ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്തുന്ന പൊക്രാൻ എവിടെ?
Answer :- രാജസ്ഥാൻ

142. ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്?
Answer :- നവംബർ 11

143. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആരുടെ പേരാണ് നല്കിയിരിക്കുന്നത്?
Answer :- ഗാന്ധിജിയുടെ

144. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഏതാണ് ?
Answer :- The Times of India

145. ഇന്ത്യയിൽ ആദ്യമായി Mobile phone service ആരംഭിച്ചത് എവിടെ?
Answer :- ന്യു ഡൽഹി

146. ഇന്ത്യയുടെ സർവസൈന്യാധിപൻ ആരാണ്?
Answer :- രാഷ്ട്രപതി

147. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ മിസ്സൈൽ ഏത്‌ ?
Answer :- പൃഥി 

148. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം ഏതാണ് ?
Answer :-  CRPF 

149. Gate Way of India എവിടെയാണ്?
Answer :- മുംബൈ 

150. Indiagate എന്ന ചരിത്രസ്മാരകം എവിടെയാണ്?
Answer :- ന്യുഡൽഹി 

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: