PSC Malayalam Questions and Answers - 114

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
-------------------------------
PART - 02
-------------------------
26. ജി-8 സംഘടനയിൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
Answer :- ജപ്പാൻ

27. വടക്കുനോക്കി യന്ത്രം, കടലാസ്, അച്ചടി, വെടിമരുന്ന് എന്നിവ കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്?
Answer :- ചൈനാക്കാർ
നിങ്ങൾക്ക് അറിയാമോ :- സ്വന്തമായി ഭക്ഷണം നിർമിക്കുന്ന ബാക്ടീരിയ അറിയപ്പെടുന്നത് ഏത് പേരിൽ ?
28. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമ നിർമാണ സഭ ഏത്?
Answer :- ചൈനയുടെ നാഷണൽ പീപ്പിൾ കോണ്‍ഗ്രസ്‌

29. ചൈനയിൽ രൂപം കൊണ്ട രണ്ടു മതങ്ങൾ ഏതൊക്കെ?
Answer :- തവോയിസം, കണ്‍ഫ്യുഷനിസം

30. ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ഏത്?
Answer :- ചൈന

31. തവോയിസത്തിന്റെ സ്ഥാപകൻ ആരാണ്?
Answer :- ലാവോത്സു

32. ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലെ നീളം കൂടിയ മൂന്നാമത്തെതുമായ നദി ഏത്?
Answer :-  യാങ്സ്റ്റീ

33. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി ഏത്?
Answer :-  ഹൊയാങ്ങ്ഹൊ

34. മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ഏത്?
Answer :-  ഹൊയാങ്ങ്ഹൊ

35. ചൈനയിലെ യാങ്സ്റ്റീനദിയിൽ പണി തീർത്തീട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏത്?
Answer :- ത്രീ ഗോർജസ് ഡാം

36. ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വന്മതിൽ പണികഴിപ്പിച്ച രാജാവ് ആരാണ്?
Answer :- ഷിഹ്വാങ്തി

37. 1949 ഒക്ടോബർ 1-ന് ചൈനയെ ജനകീയ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ച നേതാവ് ആരാണ്?
Answer :- മാവോ സേതുങ്
നിങ്ങൾക്ക് അറിയാമോ :- വസ്തുക്കളുടെ പുഴുക്കലിനും അഴുകുന്നതിനും സഹായിക്കുന്ന സൂക്ഷമ ജീവി ഏത് ?
38. ചൈനയിൽ സാംസ്കാരിക വിപ്ലവം തുടങ്ങിയ വർഷം ഏത്?
Answer :- 1966

39. 'Little Red Book' എന്ന വിഖ്യാത കൃതിയുടെ കർത്താവ് ആരാണ്?
Answer :- മാവോ സേതുങ്

40. ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് കറുപ്പ് യുദ്ധം (Opium Wars) നടന്നത്?
Answer :- ബ്രിട്ടണ്‍-ചൈന

41. ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറിയ ദിവസം എന്നാണ്?
Answer :- 1997 ജൂലൈ 1

42.  പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യം ?
Answer :- ഹോങ്കോങ് 

43. പേൾ നദി ഒഴുകുന്ന രാജ്യം ഏത്?
Answer :- ഹോങ്കോങ്

44. 'കാതായ് പസഫിക്' എന്ന വിമാന കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യം?
Answer :- ഹോങ്കോങ്

45. ഹാങ്സെങ് സ്റ്റോക്ക്‌ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
Answer :- ഹോങ്കോങ്

46. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്നു ഭൂഖണ്ഡങ്ങളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
Answer :-  സൈപ്രസ് 

47. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പിറവികൊണ്ട ആദ്യ രാജ്യം ഏത്?
Answer :-  കിഴക്കൻ തിമൂർ 
നിങ്ങൾക്ക് അറിയാമോ :- 100 ഡിഗ്രീ സെൽഷ്യസിലും നശിക്കാത്ത ബാക്ടീരിയ ?
48. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം ഏത്?
Answer :- ഇന്തോനേഷ്യ
 
49. ഡച്ച് ഈസ്റ്റ്‌ ഇൻഡീസ് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന രാജ്യം ഏത്?
Answer :- ഇന്തോനേഷ്യ 

50. ആധുനിക കാലത്തെ ഏറ്റവും വലിയ അഗ്നി പർവത സ്ഫോടനം ആയി അറിയപ്പെടുന്നത്?
Answer :- 1883 ആഗസ്റ്റിലെ ക്രാക്കത്തോവ സ്ഫോടനം (ഇന്തോനേഷ്യ)
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: