PSC Malayalam Questions and Answers - 110

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
1. താജ് മഹലിന്റെ നിറം മങ്ങുന്നതിന് കാരണമാകുന്ന വാതകം ഏത് ?


ANSWER :- സൾഫർ ഡി ഓക്സ്ഡ് (Sulfur dioxide) 

2. കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ ഏത് ?
ANSWER :- ഏഷ്യാനെറ്റ് 

3. കേരളത്തിലെ ആദ്യ മുസ്ലീം പള്ളി സ്ഥാപിതമായത് എവിടെ?
ANSWER :- കൊടുങ്ങല്ലൂർ 

4. ഐക്യരാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്താണ്?
ANSWER :- വെള്ള 

5. കേരളത്തിലെ ഏറ്റവും വലിയ ഊർജ ഉത്പാദനം ഏതാണ് ?
ANSWER :- ജലവൈദ്യുതി 

6. ഇന്ത്യയിൽ ദാരിദ്ര രേഖ നിർണയിക്കുന്നത് ആരാണ്?


ANSWER :- ആസുത്രണ കമ്മീഷൻ 

7. ഭാരതരത്നം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
ANSWER :-  ഇന്ദിരാ ഗാന്ധി 

8. ഡി.എം.കെ.യുടെ സ്ഥപകൻ ആരാണ്?
ANSWER :- സി.എൻ.അണ്ണാദുരൈ 

9. രാഷ്ട്രപതി ആയിരിക്കുമ്പോൾ അന്തരിച്ച ആദ്യ വ്യക്തി ആരാണ്?
ANSWER :- ഡോ.സക്കീർ ഹുസൈൻ 

10. 'പ്രകൃതിയിലേക്ക് മടങ്ങുക' എന്നത് ആരുടെ ആഹ്വാനം ആണ്?
ANSWER :- റൂസ്സോ 

11. ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര?
ANSWER :- ആറ് 

12. തമിഴ് ഇതിഹാസമായ 'ചിലപ്പതികാര'ത്തിൽ എത്ര കാണ്ഡങ്ങൾ (അധ്യായം) ഉണ്ട്?
ANSWER :- 3
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: