FIFA World Cup 2014 Brazil

1. ബ്രസീൽ ലോകകപ്പ് വിജയി ആരാണ്?
Answer :-  ജർമനി

2. ഗോൾഡൻ ബോൾ ലഭിച്ച കായിക താരം ആര്?
Answer :- ലയണ്‍ മെസി 

3. സിൽവർ ബോൾ ലഭിച്ച കായിക താരം ആര്?
Answer :- തോമസ്‌ മുള്ളർ 

4. ബ്രൌണ്‍സ് ബോൾ ലഭിച്ച കായിക താരം ആര്?
Answer :- ആര്യൻ റോബിൻ 

5. ഗോൾഡൻ ബൂട്ട് ലഭിച്ച കായിക താരം ആര്?
Answer :- ജെയിംസ് റോഡ്രിഗസ് 
6. സിൽവർ ബൂട്ട് ലഭിച്ച കായിക താരം ആര്?
Answer :- തോമസ്‌ മുള്ളർ 

7. ബ്രൌണ്‍സ് ബൂട്ട് ലഭിച്ച കായിക താരം ആര്?
Answer :- നെയ്മർ

8. ഗോൾഡൻ ഗ്ലൗ ലഭിച്ച കായിക താരം ആര്?
Answer :-മാന്വൽ നൂയർ 

9. മികച്ച യുവതാരം ആരാണ് ?
Answer :- പോൾ പോഗ്ബ

10. ഫിഫ ഫെയർ പ്ലേ അവാർഡ് നേടിയത് ?
Answer :-  കൊളംബിയ 
11. ബ്രസീൽ ലോകകപ്പിൽ ആകെ ഗോളുകൾ എത്ര ?
Answer :- 171 

12. ആകെ എത്ര മഞ്ഞ കാർഡുകൾ ബ്രസീൽ ലോകകപ്പിൽ കണ്ടു ?
Answer :- 187 

13. ആദ്യ മഞ്ഞ കാർഡ് ലഭിച്ച കായിക താരം ?
Answer :-നെയ്മർ 

14. ആകെ എത്ര ചുവപ്പ് കാർഡുകൾ ബ്രസീൽ ലോകകപ്പിൽ കണ്ടു ?
Answer :- 10 

15. കൂടുതൽ ഗോളുകൾ നേടിയ ടീം ഏതാണ്?
Answer :-  ജർമനി (18 ഗോളുകൾ)
16. കൂടുതൽ ഗോളുകൾ വഴങ്ങിയ ടീം ഏതാണ്?
Answer :- ബ്രസീൽ (14 ഗോളുകൾ)

17. കുറച്ച് ഗോളുകൾ വഴങ്ങിയ ടീം ഏതാണ്?
Answer :-  കോസ്ടറിക്ക (2 ഗോളുകൾ)

18. ആകെ ഹാട്രിക്കുകൾ എത്ര എണ്ണം ഈ ലോകകപ്പിൽ ഉണ്ടായി?
Answer :-  2 (തോമസ്‌ മുള്ളർ, ഷാക്കിരി)

19. ആകെ പെനാൽടി എത്ര എണ്ണം ഈ ലോകകപ്പിൽ ഉണ്ടായി?
Answer :- 13 (12 എണ്ണവും ലക്‌ഷ്യം കണ്ടു)

20. ഏറ്റവും വേഗമേറിയ ഗോൾ നേടിയ കായിക താരം ?
Answer :- ക്ലിന്റ് ഡംപ്സി 

21. ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച്?
Answer :-  മെസി 

22. ബ്രസീൽ ലോകകപ്പിൽ ആദ്യ ഗോൾ നേടിയ കായിക താരം ?
Answer :-മാഴ് സെലോ 

23. ഏറ്റവും പ്രായം കുറഞ്ഞ കായികതാരം?
Answer :-  ലൂക്ഷാ (ഇംഗ്ലണ്ട്)

24. ബ്രസീൽ ലോകകപ്പിൽ 100-ആമത്തെ ഗോൾ നേടിയ കായികതാരം?
Answer :-  നെയ്മർ 

25. ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കായികതാരം?
Answer :-ജുലിയൻ ഗ്രീൻ (U.S)

26. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കായികതാരം?
Answer :- മിറോസ്ലാവ് ക്ലോസെ (15 ഗോളുകൾ 4 ലോകകപ്പിൽ നിന്നായി)  

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Current Affairs

July 2014

World Cup Football

Post A Comment:

0 comments: