Current Affairs Malayalam July 2014

Current Affairs Malayalam July 2014 for PSC | Malayalam Current Affairs July 2014 for PSC | Malayalam Current Affairs 2014 for Kerala PSC Exams | Malayalam Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz March 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams | 
------------------------------------------
1. പലസ്തീൻ വിമോചന സംഘടന ഏതാണ് ?
Answer :- ഹമാസ്
2. ലോകബാങ്കിന് സമാനമായി ബ്രിക്ക്സ് രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ബാങ്ക്?
Answer :-  പുതിയ വികസന ബാങ്ക് (New Development Bank ) കുടാതെ കരുത്തൽ നിധി-യും ഉണ്ട് 
വായനക്കാരേ ... നിങ്ങൾക്ക് ഗാന്ധിജി കേരളത്തിൽ വന്ന വർഷങ്ങൾ അറിയാമോ?? ഇല്ലെങ്കിൽ ഇവിടം സന്ദർശിക്കു ...
3. ബ്രിക്ക്സ് ഉച്ചകോടി എവിടെയാണ് നടന്നത്?
Answer :- ഫോർട്ടലേസ, ബ്രസീൽ


4. എത്രാമത്തെ ബ്രിക്ക്സ് ഉച്ചകോടിയിൽ ആണ് പുതിയ വികസന ബാങ്ക് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്?
Answer :-  ആറാം ഉച്ചകോടി

5. എത്ര കോടി രൂപയാണ് പുതിയ വികസന ബാങ്കിന്റെ പ്രാരംഭ മൂലധനം?
Answer :- $ 5,000 കോടി 

6. എത്ര കോടി രൂപയാണ് പുതിയ വികസന ബാങ്കിന്റെ ക്രയശേഷി?

Answer :- $ 10,000 കോടി 

( ചൈന - $ 4,100 കോടി , ബ്രസീൽ - $ 1,800 കോടി , റഷ്യ - $ 1,800 കോടി, ഇന്ത്യ - $ 1,800 കോടി, ദക്ഷിണാഫ്രിക്ക - $ 500 കോടി)

7. പുതിയ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?
Answer :-ഷാങ്ഹായ്, ചൈന

8. പുതിയ വികസന ബാങ്കിന്റെ റീജിണൽ സെന്റർ ഏത് രാജ്യത്താണ് ?
Answer :-ദക്ഷിണാഫ്രിക്ക

9. പുതിയ വികസന ബാങ്കിന്റെ ആദ്യ അധ്യക്ഷൻ ഏത് രാജ്യക്കാരൻ ആണ് ?

Answer :- ഇന്ത്യ

10. പുതിയ വികസന ബാങ്കിന്റെ ആദ്യ അധ്യക്ഷന് എത്ര വർഷം കാലാവധി ഉണ്ട് ?
Answer :- 6

11.  പുതിയ വികസന ബാങ്കിന്റെ ആദ്യ ബോർഡ് ഓഫ് ഗവർണേർസിന്റെ ആദ്യ ചെയർമാൻ ഏത് രാജ്യക്കാരൻ ആണ് ?
Answer :- റഷ്യ

12. പുതിയ വികസന ബാങ്കിന്റെ ആദ്യ ബോർഡ് ഓഫ് ഡയറക്ടെർസിന്റെ ആദ്യ ചെയർമാൻ ഏത് രാജ്യക്കാരൻ ആണ് ?
Answer :- ബ്രസീൽ


13. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും അടുത്തിടെ ഉൾപ്പെടുത്തിയ കേന്ദ്രങ്ങൾ ഏതൊക്കെ?
Answer :-  ഗ്രേറ്റ്‌ ഹിമാലയൻ നാഷണൽ പാർക്ക്‌ (ഹിമാചൽ പ്രദേശ്‌ ), റാണി കി വാവ് / രാജ്ഞിയുടെ പടിക്കിണർ  ( ഗുജറാത്ത്)

14. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ആകെ എത്ര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ?
Answer :- 32 (2014 വരെ)

15. യുനസ്കോയുടെ പൈതൃക പട്ടികയിൽ ആകെ എത്ര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ?

Answer :- 1007 ( 780 കേന്ദ്രങ്ങൾ സാംസ്കാരിക പ്രാധാന്യം ഉള്ളതും 197 കേന്ദ്രങ്ങൾ പരിസ്ഥിതി പ്രാധാന്യം ഉള്ളതും 30 കേന്ദ്രങ്ങൾ മിശ്ര സ്വഭാവം ഉള്ളതുമാണ്)

16.  യുനസ്കോയുടെ പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയീട്ടുള്ള രാജ്യം ഏത് ?
Answer :-ഇറ്റലി (50 കേന്ദ്രങ്ങൾ)

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Current Affairs

July 2014

Post A Comment:

0 comments: