Mission LDC Notes - 12 (Persons)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


കെ.ആർ.നാരായണൻ
1. ഇന്ത്യയുടെ പത്താമത്തെ പ്രസിഡന്റ്. 
2. ഇന്ത്യൻ പ്രസിഡന്റായ ഏക മലയാളി. 
3. കോച്ചേരിൽ രാമൻ നാരായണൻ എന്നാണ് മുഴുവൻ പേര്. 
4. ഇന്ത്യൻ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഏക ദളിതൻ. 
5. 1997 മുതൽ 2002 വരെയാണ് പ്രസിഡന്റ്പദം വഹിച്ചത്. 
6. 1992 മുതൽ 1997 വരെ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചു. 
7. ജനനം കോട്ടയം ജില്ലയിലെ ഉഴവൂരിൽ. 
8. കേരളത്തിലെ പഠനത്തിന് ശേഷം കുറച്ചുകാലം പത്രപ്രവർത്തകനായി ജോലി നോക്കി. പിന്നീട് സ്കോളർഷിപ്പോടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്ണോമിക്സ്സിൽ ചേർന്നു . 
9. 1949-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു . 
10. തായ് ലാൻഡ്‌, തുർക്കി , ചൈന എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നു. തുടർന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 
11. 1984, 1989, 1991 വർഷങ്ങളിൽ ലോകസഭാംഗം, കേന്ദ്രമന്ത്രി എന്നീ പദവികൾ പ്രവർത്തിച്ചു. 
12. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ സുവർണജൂബിലി ആഘോഷച്ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ്. 
13. ഇന്ത്യൻ പ്രസിഡന്റിന്റെ അധികാരം ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച രാഷ്‌ട്രപതി എന്ന അംഗീകാരം നേടി. 
14. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കെ.ആർ .നാരായണന്റെ എതിർ സ്ഥനാർഥിയും മലയാളി ആയിരുന്നു - ടി.എൻ.ശേഷൻ

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: