Kerala PSC Last Grade Servant Selected Questions - 007

PSC Malayalam Questions and Answers | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | Kerala PSC Last Grade Servant Selected Questions | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions | പോലീസ് പരീക്ഷാ ചോദ്യങ്ങൾ  | അധ്യാപക പരീക്ഷാ ചോദ്യങ്ങൾ
--------------------------------------------------------
കൂടുതൽ അറിവ് കൂടുതൽ മാർക്ക്  
--------------------------------------------------------


1. കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന സർവകലാശാല ഏത്?
Answer :- തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല (2012 നവംബർ 1)

2. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരാണ്?
Answer :- കെ.ജയകുമാർ 
3. വെള്ളനകളുടെ നാട് എന്നറിയപ്പെടുന്നത് ?
Answer :- തയ് ലാൻഡ് 

4. മഹാന്മാഗാന്ധി സർവകലാശാല രൂപീകൃത്മായ വർഷം ഏത്?
Answer :- 1983 

5. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ആരായിരുന്നു?
Answer :- ജാൻസി ജെയിസ് 

6. സംസ്ഥാന ഔദ്യോഗിക മൃഗം ഏത്?
Answer :- കടുവ 

7. ദേശീയ പൈതൃക മൃഗം ഏത് ?
Answer :- ആന 

8. മലയാളികൾ വായനാ ദിനമായി ആചരിക്കുന്ന ദിനം?
Answer :- ജൂണ്‍ 19 

9. കൊച്ചിരാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
Answer :- തൃപ്പൂണിത്തുറ

10. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ ആര്?
Answer :- മാർത്താണ്ഡവർമ്മ 

11. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചത് ആരാണ്?
Answer :- ധർമരാജ 

12. ദൽഹി ഏത് നദിയുടെ തീരത്താണ്?
Answer :- യമുന

13. ജനനവും മരണവും എത്ര ദിവസങ്ങൾക്ക് ഉള്ളിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടത്? 
Answer :- 21 ദിവസം 

14. റേഡിയം കണ്ടെത്തിയ ശാസ്ത്രജ്ഞ ആരാണ് ?
Answer :- മേരി ക്യുറി 


15. സംസ്ഥാന മുഖ്യമന്ത്രി ആവാൻ വേണ്ട കുറഞ്ഞ പ്രായം?
Answer :- 25 വയസ്സ്  
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: