കേന്ദ്ര കാബിനറ്റ്‌ മന്ത്രിമാർ

Share it:
 • നരേന്ദ്ര മോഡി :- പ്രധാനമന്ത്രി (ആണവോർജം, ബഹിരാകാശം)
 • രാജ്നാഥ്‌ സിങ്ങ് :- ആഭ്യന്തരം 
 • സുഷമ സ്വരാജ് :- വിദേശകാര്യം 
 • അരുണ്‍ ജയ്റ്റ് ലി :- ധനകാര്യം 
 • വെങ്കയ നായിഡു :- നഗരവികസനം, പാർലമെന്ററികാര്യം 
 • നിതിൻ ഗഡ്ക്കരി :- റോഡ്‌ ഗതാഗതം, ഹൈവേ, ഷിപ്പിങ്ങ്, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, കുടിവെള്ളം 
 • ഡി.വി.സദാനന്ദ ഗൗഡ :- റെയിൽവേ 
 • ഉമാഭാരതി :- ജലവിഭവം, നദികൾ 
 • നജ്മ എ ഹെപ്തുള്ള :- ന്യുനപക്ഷക്ഷേമം
 • റാം വിലാസ് പാസ്വാൻ :- ഭക്ഷ്യ-സിവിൽ സപ്ലെസ് 
 • കൽരാജ് മിശ്ര :- ചെറുകിട,ഇടത്തരം വ്യവസായം 
 • മനേക ഗാന്ധി :- വനിതാ,ശിശു ക്ഷേമം 
 • അനന്ത് കുമാർ :- വളം , രാസവസ്തു 
 • രവി ശങ്കർ പ്രസാദ്‌ :- കമ്യുണിക്കേഷൻ ആൻഡ് ഐ.ടി, നിയമവും നീതി നിർവഹണവും 
 • അശോക്‌ ഗജപതി രാജു :- സിവിൽ ഏവിയേഷൻ
 • ആനന്ത് ഗീഥെ :- ഹെവി ഇൻഡസ്ട്രിസ് ആൻഡ് പബ്ലിക് എന്റർ പ്രൈസസ് 
 • ഹർസിമ്രത് കൗർ ബാദൽ :- ഭക്ഷ്യ സംസ്കരണം 
 • നരേന്ദ്ര സിംഗ് ടോമാർ :- ഖനി, സ്റ്റീൽ, തൊഴിൽ 
 • ജുവൽ ഒറാം :- ആദിവാസി ക്ഷേമം 
 • രാധാ മോഹൻ സിംഗ് :- കൃഷി 
 • താവർ ചന്ദ് ഗെഹ് ലോട്ട് :- സാമുഹ്യ ക്ഷേമം 
 • സ്മൃതി ഇറാനി :- മാനവവിഭവശേഷി 
 • ഡോ.ഹർഷ് വർധൻ :- ആരോഗ്യവും കുടുംബക്ഷേമവും
Share it:

Current Affairs

കേന്ദ്ര കാബിനറ്റ്‌

Post A Comment:

0 comments: