പോലീസ് ലോകരാജ്യങ്ങളിൽ - 1

Share it:
Kerala PSC Last Grade Servant Selected Questions | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 102 
--------------------------------------------------------
1. ബോബീസ് , ചാർളി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഏത് പോലീസ് സേനയാണ്?
Answer :- ഇംഗ്ലണ്ട് പോലീസ് 

2. ലോകത്തിൽ ആദ്യമായി dictative-കൾക്ക് രൂപം നല്കിയത് ആരാണ്?
Answer :- ഹെന്റി ഫീൽഡിംഗ് (ഇംഗ്ലണ്ട്) 

3. ഹെന്റി ഫീൽഡിംഗ്സ്ഥാപിച്ച dictative സംഘത്തിന്റെ പേര് എന്താണ്?
Answer :- Bostreat Runners 


4. ഏത് വർഷമാണ്‌  Bostreat Runners സ്ഥാപിതമായത്?
Answer :-1749 

5. എവിടെയാണ് പ്രൊഫഷണൽ പോലീസ് സമ്പ്രദായം ആരംഭിച്ചത്?
Answer :- ന്യുയോർക്ക്

6. ഏത് വർഷമാണ്‌ ന്യുയോർക്കിൽ പ്രൊഫഷണൽ പോലീസ് സമ്പ്രദായം ആരംഭിച്ചത്?
Answer :- 1845 

7.  കോപ്പേഴ്സ് എന്നറിയപ്പെട്ടത് ഏത് പോലീസ് ആണ്?
Answer :- ന്യുയോർക്കിലെ (ചെമ്പ് തകിടിൽ കൊത്തിയ നക്ഷത്രം ഉപയോഗിച്ചതിനാൽ ആണ് ഈ പേര് വന്നത്.)

8. എവിടെയാണ് Federal Beauro of Investigation (FBI) ?
Answer :- യു.എസ്.എ

9. എന്നാണ് Federal Beauro of Investigation (FBI) നിലവിൽ വന്നത്?
Answer :- 1908 

10. ആരാണ് Federal Beauro of Investigation (FBI) സ്ഥാപിച്ചത്?
Answer :- ചാൾസ് ബോണപ്പാർട്ട്

11. ആരാണ്  Federal Beauro of Investigation (FBI) നെ ലോക പ്രശസ്തമായ ഒരു കുറ്റാന്വേഷണ സ്ഥാപനമായി മാറ്റിയത്?
Answer :-  എഡ്ഗാർ ഹൂവർ

12. യു.എസ് .എ യുടെ രഹസ്യ പോലീസ് ആണ്?
Answer :- സി.ഐ.എ (Centarl Intelligence Agency)
13. പോലീസ് സംവിധാനം പ്രതിരോധ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യം ഏത് ?
Answer :- ജപ്പാൻ 

14. ജപ്പാന്റെ രഹസ്യപോലീസ് ഏതാണ്?
Answer :- Kenpeitai 


15. ചൈനയിൽ പോലീസ് സംവിധാനത്തിന്റെ ചുമതല ഏത് അർധസൈനിക വിഭാഗത്തിനാണ്?
Answer :- മിലിട്ടിയ
-------------------------

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

LDC

Police

Post A Comment:

0 comments: