PSC Malayalam Questions and Answers - 080


PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കേരള ചരിത്രപഠനത്തിന് സഹായകമായ തമിഴ് കൃതികൾ
--------------------------------------------------------
1. കേരള ചരിത്ര രചനയെ സഹായിക്കുന്ന പ്രധാന വിഭാഗം തമിഴ് രചനകളാണ്?
Answer :- സംഘം കൃതികൾ 
എ.ഡി ഒന്നാം നുറ്റാണ്ട് മുതൽ 500 വരെയുള്ള ആദ്യ അഞ്ചു നൂറ്റാണ്ടുകൾ ആണ് തമിഴിൽ സംഘകാലം എന്നറിയപ്പെടുന്നത്.
2. അകനാനൂറ് ക്രോഡീകരിച്ചത് ആരാണ്?
Answer :- ഉരുത്തിരക്കൻമൻ 
3. പുറംനാനൂറ് ക്രോഡീകരിച്ചത് ആരാണ്?
Answer :- പേരുംതേവനാർ
4. പ്രാചീന കേരളത്തിന്റെ ചരിത്രത്തിലേക്കും ഭുമിശാസ്ത്രത്തിലേക്കും വെളിച്ചം വീശുന്ന പ്രസിദ്ധ തമിഴ് കൃതി?
Answer :- ചിലപ്പതികാരം 
5. ചിലപ്പതികാരം എഴുതിയത് ആരാണ്?
Answer :- ഇളങ്കോവടികൾ
6. കാവ്യം, സംഗീതം, നാടകം തുടങ്ങിയ സ്വഭാവങ്ങൾ ചേർന്നതിനാൽ ചിലപ്പതികാരം ഏത് പേരിൽ കു‌ടി അറിയപ്പെടുന്നു?
Answer :- മുത്തമിഴ് 
7. ചിലപ്പതികാരത്തിന്റെ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കുന്ന കൃതി?
Answer :- മണിമേഖല 
8. മണിമേഖലയുടെ കർത്താവ്‌ ആര്?
Answer :- കൂലവാണികൻ സാത്തനാർ 
9. തമിഴിലെ ഒഡീസി എന്നറിയപ്പെടുന്നത്?
Answer :- മണിമേഖല 
10. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?
Answer :- മധുരൈകാഞ്ചി
11. മധുരൈകാഞ്ചിയുടെ കർത്താവ് ?
Answer :- മാങ്കുടി മരുതൻ 
12. തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ എന്നറിയപ്പെടുന്ന കൃതികൾ ഏതൊക്കെ?
Answer :- ചിലപ്പതികാരം, മണിമേഖല, കുണ്ഡലകേശി, വളയാപതി , ശീവാക ചിന്താമണി 
13. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?
Answer :- തിരുക്കുറൽ 
14. തിരുക്കുറൽ രചിച്ചത് ആരാണ്?
Answer :- തിരുവള്ളുവർ 
15. തിരുക്കുറൽ അറിയപ്പെടുന്ന മറ്റ് പേരുകൾ ?
Answer :- തമിഴ് വേദം, പൊയ്യാമൊഴി, ഉത്തരവേദം, ദൈവനൂൽ             


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

കൃതികൾ

കേരള ചരിത്രം

Post A Comment:

0 comments: