Kerala PSC Teaching Post Questions - 001


LP/UP/HSA Examination Notes  LPSA Examination Notes for PSC | UPSA Examination Notes for PSC | LP/UP/HSA/TET Examination Notes HSST | TET Examination Notes | LP/UP/HSA/TET Examination Notes | 
----------------------------------

1. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഗവർണർ ജനറൽ ആരാണ്?
Answer :- വില്യം ബെന്റിക് 
2. ആദ്യ സെൻസസ് പ്രകാരം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് എത്ര ശതമാനം ആയിരുന്നു?
Answer :-18.33%
3.ഭരണഘടനയുടെ എത്രാമത്തെ ഭേതഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ മൗലിക അവകാശങ്ങളുടെ കുട്ടത്തിൽ പെടുത്തിയത്?
Answer :-  93
4. NCERT സ്ഥാപിതമായ വർഷം ?
Answer :- 1961 


5. തിരുവിതംകൂർ സർവകലാശാല കേരള സർവകലാശാല എന്ന് നാമകരണം ചെയ്ത വർഷം ?
Answer :-  1957 
6. വിദ്യാഭ്യാസത്തിലെ സോഷ്യലിസ്റ്റ് സ്വാധീനം സുചിപ്പിക്കുന്നത് മൂന്നു ?
Answer :- R 
7. അത്ഭുതം, ജിജ്ഞാസ എന്നീ വികാരങ്ങൾ _____ തലത്തിലുള്ള വിദ്യാർത്ഥികളിലാണ് കൂടുതലായി കാണുന്നത്?  
Answer :- പ്രൈമറി 
8. വാക്കുകൾക്ക് മുൻപ് വസ്തുക്കൾ എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകൻ ?
Answer :- കോമനിയസ് 
9. സ്വതന്ത്ര ഭാരതത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ഗാന്ധിജിയുടെ നിർദേശത്തിൽ തയാറാക്കിയതാണ് _____ സ്ക്കീം?
Answer :- വാർദ്ധാ


10. 'ശിശുവിനെ അതിന്റെ പ്രകൃതിയിലേക്ക് വിടുക' എന്ന മുദ്രാവാക്യം വിദ്യാഭ്യാസത്തിന് നല്കിയ മഹാൻ?
Answer :- റുസ്സോ    

RELATED POSTS

LP/UP/HSA/TET Exam

Post A Comment:

0 comments: