പ്രധാന Football Touranaments

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
--------------------------------------------------------
PSC Malayalam Questions and Answers - 084
---------------------------------------------------------
കോപ്പ അമേരിക്ക 
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൻകര Football Touranament.
  • തെക്കേ അമേരിക്ക വൻകരയിലെ രാജ്യങ്ങളാണ് ഈ Football Touranament-ൽ മത്സരിക്കുന്നത്.
  • 1916-ൽ ആരംഭിച്ചു.
  • മൊത്തം ടീമുകൾ 12.
  • നിലവിലെ ചാമ്പ്യൻ ഉറുഗ്വേയ് (as on June 2014)
യുറോപ്യൻ നേഷൻസ് കപ്പ്‌ (യുറോ കപ്പ്‌ )
  • 1960-ൽ ആരംഭിച്ചു.
  • യൂറോപ്പ് വൻകരയിലെ രാജ്യങ്ങൾ പങ്കെടുക്കുന്ന Football Touranament.
  • 2012-ലെ വിജയി സ്പെയിൻ 
ഫിഫകോണ്‍ഫെഡറേഷൻ കപ്പ്‌ 
  • 1992-ൽ ആരംഭിച്ചു.
  • 2013-ലെ വിജയി ബ്രസീൽ 
  • റിയോ ഡി ജനീറോയിലാണ് Football Touranament നടന്നത്.
ആഫ്രിക്കൻ നേഷൻസ് കപ്പ്‌ 
  • 1957-ൽ ആരംഭിച്ചു.
  • ആഫ്രിക്കാവൻകരയിലെ രാജ്യങ്ങൾ ഈ Football Touranament-ൽ പങ്കെടുക്കുന്നു.
  • നിലവിലെ ചാമ്പ്യൻ നൈജീരിയ.
ഏഷ്യാകപ്പ്‌ Football 
  • നിലവിലെ ചാമ്പ്യൻ ജപ്പാൻ 
  • ഏറ്റവും കൂടുതൽ തവണ നേടിയത് ജപ്പാൻ 
  • അടുത്ത വേദി - ഓസ്ട്രേലിയ(2015)

RELATED POSTS

Sports

Post A Comment:

0 comments: